ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

നീതിയുടെ പുസ്തകം

അര്‍ദ്ധരാത്രിയുടെ മൗനത്തില്‍ഒരു രാഷ്ട്രം സ്വന്തം ശ്വാസം കേട്ടുണര്‍ന്നു-നൂറുകണക്കിന് ഭാഷകളെ ചേര്‍ത്തുഒന്നായി നില്ക്കാനുള്ള ഒരു സ്വപ്നം തേടി. ബന്ധനങ്ങളുടെ ചാരത്തില്‍ നിന്നുഒരു ഗ്രന്ഥം ഉയര്‍ന്നു-രാജാക്കന്മാരുടേത് അല്ല,വിജയികളുടെ സ്വത്ത് അല്ല,ജനങ്ങളുടേതു മാത്രം. അംബേദ്കര്‍ എന്ന ശില്പിയുടെ കൈയ്യോടെ,വാക്കുകളെ …

ഊന്നുവടി

ചൂടുള്ള പാൽപ്പായസം കുറെശ്ശയായി നുണഞ്ഞിറക്കുന്നതിനിടയിൽ ഇന്നെന്താ വിശേഷമെന്ന് ബാലകൃഷ്ണൻ മാഷ് പലവട്ടം ആലോചിച്ചു.കൊച്ചു മക്കളുടെ ആരുടെയെങ്കിലും നൂലുകെട്ടോ പിറന്നാളോ ആയിരിയ്ക്കുമോ.? ഒന്നുമറിയില്ല. പണ്ടൊക്കെ എല്ലാം മനസ്സിൽ കുറിച്ചിട്ടിരുന്നു. ഏതു പാതിരാത്രിയിൽ വിളിച്ചു ചോദിച്ചാലും ഓരോരുത്തരുടെയും, …

മറ്റൊരു യാത്രാമൊഴി

യാത്രയാകുന്നൂ പ്രിയവസുധേ, അടങ്ങാത്തശോകമെന്നകക്കാമ്പില്‍ തളംകെട്ടി നില്‍ക്കവേഇല്ലിനിവരില്ല ഞാനീവഴിയൊരിക്കലുംവേണ്ടിനിയൊരു ജന്മം മറ്റൊരു ‘ഗിനിപ്പിഗാ’യ്.അറിയുന്നു ഞാന്‍, ഇതെന്നന്ത്യഭോജനമെന്നും,നാളത്തെ സൂര്യോദയമെനിക്കായല്ലെന്നതും.എനിക്കായൊരുതുള്ളി മിഴിനീരൊഴുക്കീടാന്‍ഉറ്റവരുടയോരില്ലേവരും മുമ്പേപോയിജീവിതരണഭൂവിലൊന്നൊന്നായ് കൊഴിഞ്ഞവര്‍വംശനാശത്തിന്നൊരു ചിത്രമായ് മാറാന്‍മാത്രം. ഉന്നതങ്ങളില്‍ മേഘക്കാടുകള്‍ക്കുള്ളില്‍ ഞങ്ങള്‍-ക്കാവാസമൊരുക്കിയ ‘കരുതല്‍’ കാണുന്നു ഞാന്‍.ആര്‍ദ്രമാമിളംമണ്ണും തരുശാഖികളുടെമേലാപ്പും, മൂടല്‍മഞ്ഞും …

ആദ്ധ്യാത്മിക പാതയില്‍

വിവാഹത്തെപ്പറ്റി ചിന്തിച്ചിരുന്നില്ല. ജീവിതത്തില്‍ മറ്റു പലകാര്യങ്ങളുമാണ് ആലോചനയില്‍ ഉണ്ടായിരുന്നത്. ഭൗതികവും ആദ്ധ്യാത്മികവുമായ ജീവിതാവസ്ഥകളുടെ വ്യത്യാസത്തെപ്പറ്റി മനസ്സിലാക്കിക്കഴിഞ്ഞപ്പോള്‍ സ്വന്തം വഴി ഏതാണെന്നു നിശ്ചയിച്ചിരുന്നു. എന്നിട്ടും ഒരു വിവാഹം തന്റെ പേരിലും നടന്നിരിക്കുന്നു. വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ വീട്ടില്‍ …

വനിതാക്രിക്കറ്റ് വസന്തം:വീണ്ടും പാക് ദുരന്തം

ഏഷ്യാകപ്പ് മത്സരത്തിനിടെ പാക് കളിക്കാരെ അഭിവാദ്യം ചെയ്യാതിരുന്ന ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മാതൃക പിന്തുടര്‍ന്ന് വനിതാ ക്രിക്കറ്റ് ടീം ലോകകപ്പ് മത്സരത്തില്‍ എതിരാളികളായ പാക് വനിതകളെ അഭിവാദ്യം ചെയ്യാന്‍ വിസമ്മതിച്ചതിനോടൊപ്പം മത്സരത്തില്‍ പാക് …

എന്തിത്ര ജാതിവൈരങ്ങള്‍ ?

എറണാകുളംജില്ലയുടെ തെക്കതിരിനടുത്തായിസ്ഥിതിചെയ്യുന്ന സെമിഅര്‍ബന്‍ പ്രദേശമാണ് മരട് മുനിസിപ്പാലിറ്റി. മരട് ജംഗ്ഷനില്‍ മധുര ഹൈവേയ്ക്കരികിലായിസ്ഥിതിചെയ്യുന്ന ഗുരുപ്രതിമ അതുവഴിപോവുന്നവരുടെ ശ്രദ്ധയാകര്‍ഷിക്കാതിരിക്കില്ല. ചൈതന്യവത്തായ ആ പ്രതിമയ്ക്കുചുറ്റുമുള്ള 13.75 സെന്റ് ഭൂമിഎസ്.എന്‍.ഡി.പിയോഗത്തിന്റേതാണ്. ആ ഭൂമിയെ ചൂഴ്ന്ന്കഴിഞ്ഞ എട്ടു പതിറ്റാണ്ടായി നടന്നു …

ലൈസൻസ് രാജിന് അന്ത്യം കുറിക്കാൻ……ചട്ടങ്ങൾ സമഗ്രമായി പരിഷ്കരിച്ച് സർക്കാർ

കേരളത്തിലെ വ്യവസായികൾ കാലങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ് ലൈസൻസിംഗ് സംവിധാനം ലളിതമാക്കുക എന്നത്. അത്തരത്തിൽ നിരവധി പരിഷ്കാരങ്ങൾ സംസ്ഥാന സർക്കാർ കൊണ്ടുവന്നു. 2018-ലെ കേരള ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ആക്ട്,2019 -ലെ കേരള എം …

ശ്രീനാരായണഗുരു മഹാനിഘണ്ടു

ശങ്കരാചാര്യര്‍:അദ്വൈതസിദ്ധാന്തത്തിന് സമഗ്ര ആവിഷ്‌ക്കാരം നല്‍കിയ ആദിശങ്കരനെ ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ ചിന്തകനായി കണക്കാക്കുന്നു. A.D. 788-820 കാലഘട്ടത്തില്‍ ജീവിച്ച ശങ്കരാചാര്യര്‍ ജനിച്ചത് കേരളത്തിലെ കാലടിയിലാണ്. പിതാവിന്റെ മരണശേഷം സന്യാസദീക്ഷ സ്വീകരിച്ചു . ഇന്ത്യ മുഴുവന്‍ …

മനോവേദന തലവേദനയാകുമ്പോള്‍

ചില വ്യക്തികളില്‍ വൈകുന്നേരം മാത്രമായി പ്രത്യക്ഷപ്പെടുന്ന തലവേദന തലയുടെ പിന്‍ഭാഗത്ത് ശക്തിയായ വേദനയായോ കഴപ്പായോ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്. പലപ്പോഴും മാനസിക സമ്മര്‍ദ്ദത്തിന്റെ മറ്റു ലക്ഷണങ്ങളായ ഉറക്കക്കുറവ്, വിശപ്പില്ലായ്മ, താല്പര്യമില്ലായ്മ, അമിത ദേഷ്യം ശബ്ദത്തോടുള്ള അസഹിഷ്ണുത …

കവിതയിലെ ആൺതെമ്മാടിക്കൂട്ടം

നമ്മുടെ കവിതയിലെ ആൺതെമ്മാടിക്കൂട്ടങ്ങൾ കവിതയുടെ താളത്തെ ഇപ്പോൾ വാർത്തകളിലേയ്ക്ക് കടത്തിവിട്ടു കൊണ്ടിരിക്കുകയാണ്. ഇതിവിടുത്തെ കവിതയുടെ ദയനീയ നാളുകളാണ്. വിദേശ കവിതയ്ക്ക് ഒരു ബൗദ്ധിക ധാരയുണ്ട്. അതിൽ നാടകീയത കുറവാണ്.കവിതയ്ക്ക് ജൈവീകത ഇല്ലെങ്കിൽ അത് ഭയങ്കരമായ …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories