നേട്ടങ്ങൾ ഏറെ

ഒരു നൂറ്റാണ്ടുകൊണ്ട് എസ്.എന്‍.ഡി.പി യോഗം നേടിയ നേട്ടങ്ങളുടെ ഇരട്ടിയിലധികം കഴിഞ്ഞ 30 വര്‍ഷത്തിനിടെ നേടാന്‍ നിലവിലെ യോഗ നേതൃത്വത്തിന് കഴിഞ്ഞുവെന്ന് വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളി നടേശനല്ലാതെ, രാജ്യത്ത് ഇത്രയേറെ കേസുകളും അന്വേഷണ ഏജന്‍സികളെയും നേരിട്ട മറ്റൊരു സമുദായനേതാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Author

43 Views
Scroll to top
Close
Browse Categories