റൊണാള്‍ഡോയ്ക്ക് കോളടിച്ചു

പഴയ മതശാസ്ത്ര പിടിവാശികള്‍ എല്ലാം ഉപേക്ഷിച്ച് ആധുനികവത്കരണത്തിന്റെ പാതയിലാണ് സൗദി അറേബ്യ. അതിന്റെ ഭാഗമായാണ് ഫുട്‌ബോള്‍ രംഗത്ത് വന്‍ ശക്തിയാകാനുള്ള കുതിപ്പ്. പണത്തില്‍ മൂടിയും കൊട്ടാരസദൃശ്യമായ വീടുകള്‍ നല്‍കിയുമാണ് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൗദി ക്ലബായ അല്‍നാസര്‍ സ്വന്തമാക്കിയത്. കരിയറിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന റൊണാള്‍ഡോക്ക് കോളടിച്ചു. പ്രതിവര്‍ഷം 175 മില്യണ്‍ പൗണ്ട്. എന്നാല്‍ ഈ സുന്ദരവാഗ് ദാനങ്ങളിലൊന്നും ഫുട്‌ബോള്‍ മിശിഹ മെസി വീണില്ല. ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി. വിട്ട മെസി സൗദി അറേബ്യയോട് ‘നോ’ പറഞ്ഞു.

Author

155 Views
Scroll to top
Close
Browse Categories