മണിയെ വെറുതെ വിടൂ

പ്രേക്ഷകരുടെ മനം കവര്‍ന്ന താരമായിരുന്നു കലാഭവന്‍മണി. മണി വിട പറഞ്ഞിട്ട് ഏഴുവര്‍ഷം പിന്നിട്ടു. മണിയോടുള്ള പ്രേക്ഷകരുടെ അദമ്യമായ സ്‌നേഹം മുതലെടുത്ത് കാശുണ്ടാക്കാന്‍ ഇപ്പോഴും കുറേ പേര്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ നാദിര്‍ഷാ പറയുന്നു. മണിയുടെ പേരില്‍ മുക്കിനും മൂലയിലുമുള്ള ഒരുപാട് സംഘടനകള്‍ അവാര്‍ഡ് നിശയുമായി ഇറങ്ങിയിട്ടുണ്ട്. ഇവരുടെ ചതിക്കുഴിയില്‍ വീണ് കാശ് കളയരുതേയെന്നാണ് നാദിര്‍ഷയുടെ അഭ്യര്‍ത്ഥന.

Author

150 Views
Scroll to top
Close
Browse Categories