പാലക്കാട് യൂണിയൻ സ്മൃതി ദിനം ആചരിച്ചു

എസ്എൻഡിപി യോഗം യൂത്ത് മൂവ്മെൻറ് പാലക്കാട് യൂണിയന്റെനേതൃത്വത്തിൽ ആറാട്ടുപുഴ വേലായുധ പണിക്കരുടെ സ്മൃതി ദിനം യൂണിയൻ സെക്രട്ടറി കെ. ആർ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: ആറാട്ടുപുഴ വേലായുധ പണിക്കരുടെ 199 -ാമത് ജന്മദിനം സ്മൃതി ദിനമായി എസ്എൻഡിപി യോഗം യൂത്ത് മൂവ്മെൻ്റ് പാലക്കാട് യൂണിയൻആചരിച്ചു. യൂണിയൻ സെക്രട്ടറി കെ .ആർ ഗോപിനാഥ് സ്മൃതിദിനം ഉദ്ഘാടനം ചെയ്തു .യൂത്ത് മൂവ്മെൻറ് യൂണിയൻ പ്രസിഡൻറ് വി .സുരേഷ് അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ജി .രവീന്ദ്രൻ ,യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ പ്രത്യുഷ് കുമാർ , വി.രാജേഷ്,പ്രജീഷ് പ്ലാക്കൽ , എ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു .

Author

122 Views
Scroll to top
Close
Browse Categories