ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

ഗുരുത്വത്തിലേക്ക് വിനയപൂര്‍വ്വം

നാം ഇവിടെ അറിയാന്‍ ശ്രമിക്കുന്നത് ലോകത്തിന് മുഴുവന്‍ വെളിച്ചമായിരിക്കുന്ന ലോകഗുരുവിനെയാണ്. ജാതിയോ മതമോ ദേശമോ ഒന്നുമില്ലാത്ത ലോകഗുരുവിനെ. അതിന് നാം നമ്മെ ഒരു ഓരത്തേക്ക് മാറ്റി വെച്ച് ഗുരുവിലേക്ക് വിനയപൂര്‍വ്വം കയറിത്തുടങ്ങണം. ഗുരു നിത്യചൈതന്യയതിയുടെ …

പാരീസിലേക്ക് അഭിമാനശ്രീ

പാരീസില്‍ ശ്രീജേഷിന് നാലാമത്തെ ഒളിമ്പിക്‌സ്;ഇനി ഒളിമ്പിക്‌സില്‍ കളിക്കാനില്ലെന്ന് ശ്രീ പാരീസ് ഒളിമ്പിക്‌സിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. പി.ആര്‍. ശ്രീജേഷ് തീരുമാനമെടുത്തു കഴിഞ്ഞു. പാരീസിൽ തന്റെ അവസാന ഒളിമ്പിക്‌സ്. കളിക്കളത്തില്‍ നിന്ന് പൂര്‍ണ്ണമായി വിരമിക്കുന്നില്ല.ഹോക്കിയില്‍ …

‘കോളനി’കൾ ഇനിയില്ല

ആദിവാസി-ദളിത് വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ വളരെ സങ്കീര്‍ണമാണ്. രാജ്യത്ത് സ്വാതന്ത്ര്യം ലഭിച്ച് മുക്കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇക്കൂട്ടരുടെ ദുരിതങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.താമസസ്ഥലത്തിനുപോലും മാന്യമായ പേര് നിഷേധിക്കപ്പെട്ടു. കോളനി എന്നത് അടിമത്വത്തെ സൂചിപ്പിക്കുന്ന പദമാണ്. …

ഗുരു പറയാൻ ശ്രമിച്ചതെന്ത്

കേരളം ഒരിക്കൽ ആശ്ലേഷിച്ച നവോത്ഥാന മൂല്യങ്ങൾക്ക് ഇന്ന് സംഭവിക്കുന്ന തളർച്ചയ്ക്ക് കാരണം ആത്മീയമായ അടിത്തറ അംഗീകരിക്കാനുള്ള വൈമനസ്യം മാത്രമാണ്. ആത്മീയത സമം മതം സമം അന്ധവിശ്വാസം എന്ന വിപത്കരമായ ഒരു സമവാക്യം നമ്മുടെ സമൂഹ …

വീണ്ടും പറന്നെത്തി പക്ഷിപ്പനി

ജന്തുക്കളില്‍ അത്യന്തം മാരകമായ ഇത് മനുഷ്യരിലേക്കും പടരാന്‍ ഇടയുള്ളതാണ്. ഇന്‍ഫ്‌ളുവന്‍സാ വൈറസുകള്‍ മാരകമല്ലാത്ത സ്വഭാവം കൈവരിച്ച് പക്ഷികളെ ബാധിക്കാറുണ്ട്. തീവ്രത കൂടിയ ജനിതകമാറ്റം സംഭവിച്ച ഈ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നതായി കണ്ടിട്ടില്ല. …

തിരിച്ചുപിടിക്കണം; കുട്ടനാടിന്റെ ചേലും പൊരുളും…

പണ്ടൊക്കെ എപ്പോഴും സംഭവിക്കാതിരുന്ന വെള്ളപ്പൊക്കം ഇന്ന് അവിടെ വര്‍ഷത്തില്‍ ഒന്നിലധികം തവണയാണ് സംഭവിക്കുന്നത്. മുമ്പൊക്കെ പ്രകൃതിയുടെ സര്‍വ്വസാധാരണമായ രീതിയായി മാത്രം കണ്ടിരുന്നെങ്കില്‍ ഇന്ന് ശാസ്ത്രവും, സാങ്കേതികതയുമൊക്കെ ഇത്രയേറെ പുരോഗമിച്ചകാലത്തും, നാടാകെ വികസനം നടക്കുന്ന അവസ്ഥയിലും …

കോഴിയെ കട്ടവന്റെ തലയിലെ പൂട…

ന്യൂനപക്ഷ പ്രീണനത്തിന്റെ പേരിൽ ഒരു സമൂഹം നേരിടുന്ന പ്രതിസന്ധികളെയും ആശങ്കകളെയും കുറിച്ച് സർക്കാരിനോടും ഇടതു, വലത് മുന്നണികളോടുമാണ് വെള്ളാപ്പള്ളി നടേശൻ സംവദിച്ചത്. അതു മനസിലാക്കാതെയല്ല ഭീഷണികളുമായി ചിലർ രംഗത്തിറങ്ങിയത്. എഴുതാപ്പുറം വായിക്കുന്നവരുടെ യഥാർത്ഥ ലക്ഷ്യം …

കേരളം വീണ്ടും കാലവർഷക്കെടുതിയിൽ

പതിവുപോലെ കേരളം വീണ്ടും കാലവർഷക്കെടുതികൾ നേരിടുകയാണ്. തീരദേശത്ത് കടലാക്രമണവും മലയോരങ്ങളിൽ മണ്ണിടിച്ചിലും പ്രളയവും കൃഷിനാശവും സർവ്വോപരി ജീവനാശവും വാർത്തകളിൽ നിറയുന്നുണ്ട്. മഴയും കാറ്റും മണ്ണും വെള്ളവും കൊണ്ട് പ്രകൃതി എല്ലാ രീതിയിലും കനിഞ്ഞനുഗ്രഹിച്ച ഭൂമികയാണ് …

ബി.ആര്‍.പി. ഭാസ്‌ക്കര്‍ മാധ്യമചരിത്രത്തിനൊപ്പം നടന്ന ഒരാള്‍

മാധ്യമപ്രവര്‍ത്തകന്‍ ഒരു സാമൂഹ്യജീവിയും മനുഷ്യസ്നേഹിയുമായിരിക്കണമെന്ന് കൂടി വിശ്വസിച്ചയാളായിരുന്നു ബിആര്‍പി ഭാസ്‌ക്കര്‍. എന്നും പത്രപ്രവര്‍ത്തകരുടെ അവകാശപോരാട്ടങ്ങളില്‍ മുന്‍നിരയില്‍ നിന്ന അദ്ദേഹം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. തനിക്ക് ഉള്ളതുപോലെ മറ്റുള്ളവര്‍ക്കും ആത്മാഭിമാനത്തോടെ ജീവിക്കാന്‍ അവകാശമുണ്ടെന്ന് സ്വയം അംഗീകരിക്കുക …

കരളുറപ്പുള്ള വിമർശനത്തിന്റെ കാലം

ചണ്ഡാല ഭിക്ഷുകിയുടെ രത്‌നച്ചുരുക്കം കേട്ട സ്വാമി നീലകണ്ഠനെ ആശിര്‍വദിക്കുകയും ചെറുതായി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ‘നന്നായി വരും! നീ കഥപറയുമ്പോള്‍ ആരെയും കഠിനമായി അധിക്ഷേപിക്കരുത്. ധര്‍മ്മ വിരുദ്ധമായ രാജനീതികളേയും, ഹൈന്ദവധര്‍മ്മത്തിന്റെ പേരില്‍ നടന്നു വരുന്ന …

മന്ത്രി ബിന്ദുകൃഷ്ണയോഗം ജനറൽ സെക്രട്ടറിയെ കണ്ടാൽ …

സംവരണ സമുദായമുന്നണി രൂപീകരിച്ച് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള സംഘടനകളുമായി ഒന്നിച്ച് പ്രവർത്തിച്ചിട്ടും പിന്നീട് ലീഗ് അധികാരത്തിൽ വന്നതോടെ യോഗത്തെ പൂർണമായും വിസ്മരിച്ചുവെന്നും മുസ്ലിം സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാരിക്കോരി നൽകിയെന്നും വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചത് …

അധികാര ഗര്‍വ്വിഷ്ഠതയുടെ അന്ത്യകൂദാശ

ഇടിമിന്നലേറ്റ പോലെ പരാജയം പാര്‍ട്ടിയെ പിടിച്ചു കുലുക്കിയ സമയത്തു മാത്രം എല്ലാവരെയും കേള്‍ക്കാം എന്നു പറയുന്നതില്‍ അസ്വാഭാവികത ഉണ്ട്. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങളെ കേള്‍ക്കണം. മാവോ മുതല്‍ ഗ്രാംഷി വരെയുള്ള മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികര്‍ …

ഭരണമാറ്റവും കാലത്തിന്റെ ചുവരെഴുത്തും

ജയവും തോല്‍വിയും എപ്പോഴുമുണ്ടാകും. ഏതെങ്കിലും സംഘടനയേയോ, സമുദായത്തേയോ സമുദായ നേതാവിനെയോ കുറ്റപ്പെടുത്തിയതുകൊണ്ട് പ്രശ്നം തീരില്ല. തല്‍ക്കാലത്തേക്ക് പറഞ്ഞു നില്‍ക്കാമെന്ന് മാത്രമേയുള്ളു. ഉദാഹരണത്തിന് എന്‍.എസ്.എസ്. വ്യക്തമായ നിലപാട് സ്വീകരിച്ചില്ല. സമദൂരം എന്നൊക്കെ പറഞ്ഞെങ്കിലും അവര്‍ കോണ്‍ഗ്രസ്സിന് …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories