ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

ഈ കിണറ്റിൽ ഗുരു സാന്നിദ്ധ്യം

അല്പനേരം ആലോചിച്ച ശേഷം ഗുരു സൂര്യനെ നോക്കി മെല്ലെ കിഴക്കോട്ട് നടന്നു. ഒരു കല്ലെടുത്ത് തൊട്ടടുത്ത പുരയിടത്തിന്റെ കിഴക്കെ മൂലയിലേക്കിട്ടു. കല്ല് വീണഭാഗത്ത് കിണർ കുഴിക്കാൻ നിർദ്ദേശിച്ച് ഗുരു മടങ്ങുകയും ചെയ്തു. നാട്ടുകാർ അപ്പോൾ …

‘തൊടിയിൽ’ വീട്ടിലെ ഗുരുചൈതന്യം

നാട് മുഴുവൻ ആധുനികതയുടെ കടന്നുകയറ്റത്താൽ കോൺക്രീറ്റ് സൗധങ്ങളുടെ ധാരാളിമയിൽ അമർന്നെങ്കിലും തൊടിയിൽ ഭവനം അവയിൽ നിന്നൊക്കെ വേറിട്ട ദൃശ്യാനുഭവം പകർന്ന് ഗുരുചൈതന്യത്തിന്റെ അമൃതേത്ത് വേണ്ടുവോളം നുകരാനുള്ള വേദിയൊരുക്കുന്നു. യാത്രകൾക്കിടെ കൊല്ലത്തെത്തുന്ന ഗുരുവിന് അക്കാലത്ത് ആതിഥ്യമരുളിയിരുന്നത് …

ഗുരുവിന്റെ ജീവിതം നവോത്ഥാന ചരിത്രം

കാലത്തിന്റെ കുത്തൊഴുക്കിൽ ഹൈന്ദവസംസ്കാരത്തിൽ അടിഞ്ഞുകൂടിയ മുഴുവൻ മാലിന്യങ്ങളും കഴുകിക്കളയാൻ ഗുരുവിന് സാധിച്ചു. ഏറ്റവും ഒടുവിൽ പ്രതിഷ്ഠകളില്ലാത്ത അദ്വൈത മഠങ്ങൾ സ്ഥാപിച്ച് പരബ്രഹ്മം എന്ന അടിസ്ഥാന സങ്കൽപ്പത്തിലേക്ക് സമാജത്തെ ഉയർത്തിയ ഗുരു താൻ ഒരു സാമൂഹ്യപരിഷ് …

പല മതസാരവുമേകം…

ശ്രീനാരായണഗുരുവും മഹാത്മാ ഗാന്ധിയും ഗുരുവുമായുള്ള സംഭാഷണത്തില്‍ തന്റെ കാലത്ത് തന്നെ ഗുരു സ്വപ്‌നം കണ്ട സ്വാതന്ത്ര്യം സാദ്ധ്യമാവും എന്ന ആഗ്രഹം ഗാന്ധി പ്രകടിപ്പിക്കുന്നുണ്ട്, എന്നാല്‍ അതുണ്ടായില്ല എന്ന് നമുക്കറിയാം – ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് …

ഗുരു മനുഷ്യ സ്നേഹത്തിൻ്റെ പരംപൊരുൾ

ഗുരു എന്ന വാക്കിനർത്ഥം ഇരുളിനെ അകറ്റുന്നവൻ എന്നാണ്. മനസുകളിലെ ഇരുട്ടിനെ അകറ്റുകയെന്ന് തന്നെ വ്യാഖ്യാനിക്കാം. ഈ കൊച്ചുകേരളത്തിൽ നൂറ്റാണ്ടുകളായി മനുഷ്യൻ രൂപപ്പെടുത്തിയ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അഹങ്കാരത്തെയും സ്നേഹമെന്ന മഹാമന്ത്രത്തിന്റെ മരുന്നു പുരട്ടി, അന്ധകാരത്തിലമർന്ന് കിടന്ന …

ജാതിലക്ഷണത്തിലെ ജ്ഞാനമണ്ഡലം

മഹാകാവ്യങ്ങളല്ല, കവിത എന്ന സാഹിത്യരൂപത്തെ മുന്നോട്ട് കൊണ്ടു പോകുക എന്ന ബോധ്യം ഗുരുവിൻ്റെ കാവ്യ ശാസ്ത്രത്തിൽ വലിയ പങ്കു വഹിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ചെറു കവിതകൾ ഓരോന്നും അതിൻ്റെ നിദർശനമാണ്. പത്തു വിരലുകൾ കൊണ്ടെടുക്കാവുന്ന പത്തു …

സ്വപ്‌നസാക്ഷാത്കാരം കപ്പലോളം, കടലോളം…

വിഴിഞ്ഞം പദ്ധതി എല്ലാ അര്‍ത്ഥത്തിലും ഒരു സ്വപ്‌ന സാക്ഷാത്കാരം തന്നെയാണ്. കാലത്തിനൊപ്പം നമുക്കും കുതിക്കാനായി പ്രകൃതി ഒരുക്കിവച്ച ഒരു സുവര്‍ണ്ണാവസരം. പരിസ്ഥിതിയെ വ്രണപ്പെടുത്താതെ ഈ പദ്ധതിയെ മുന്നോട്ടുകൊണ്ടുപോകാന്‍ നമുക്കാവണം. ലോകമറിയുന്ന തുറമുഖമായി വിഴിഞ്ഞം മാറുമ്പോള്‍ …

വിഴിഞ്ഞം ഇന്ത്യയുടെ പ്രതീക്ഷ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമായതോടെ കപ്പൽചരക്കുഗതാഗത രംഗത്ത് ഇന്ത്യയും കേരളവും പ്രധാനപ്പെട്ട സ്ഥാനം സ്വന്തമാക്കി. എല്ലാ ഭാരതീയർക്കും അഭിമാനിക്കാവുന്ന നേട്ടം. വിഴിഞ്ഞം പദ്ധതിയുടെ ആദ്യഘട്ടം യാഥാർത്ഥ്യമാകാൻ മൂന്ന് പതിറ്റാണ്ടോളം കാത്തിരിക്കേണ്ടി വന്നു എന്ന ന്യൂനത …

അജയ്യം, ഇന്ത്യ

ത്രിൽ, ടെൻഷൻ, സസ്പെൻസ് ക്രിക്കറ്റ് പ്രേമികൾക്ക് ഒരു സസ് പെൻസ് ത്രില്ലർ സിനിമ കണ്ട പോലെഅനുഭവം.ഇതുപോലെ ശ്വാസമടക്കിപിടിച്ചിരുന്ന് കാണേണ്ടി വന്ന കളികൾ അധികമില്ല.ഇന്ത്യയ്ക്ക് ‌‌‌ട്വന്റി-20 ലോകകിരീടം.ത്രില്ലർ പോരാട്ടത്തിൽ ഇന്ത്യയെ ജയിപ്പിച്ചത് ബോളർമാർ, ദക്ഷിണാഫ്രിക്കയെ തകർത്ത് …

കായിപ്പുറം വടക്ക് ശാഖയിലെ വാഴകൃഷി മാതൃകയായി

മുഹമ്മ: യോഗം 527-ാം നമ്പര്‍ മുഹമ്മ കായിപ്പുറം വടക്ക് ശാഖയിലെ പ്രവര്‍ത്തകരുടെ വാഴകൃഷി മാതൃകയായി. വാഴയില വിറ്റാല്‍ തന്നെ മുതലും ലാഭവും കൈയ്യിലിരിക്കും. വാഴക്കുലയും പിണ്ടിയും വിറ്റുകിട്ടുന്ന കാശ് മിച്ചം. മൂന്ന്മാസം മുമ്പാണ് ശാഖയുടെ …

മന്ത്രി ബിന്ദുകൃഷ്ണയോഗം ജനറൽ സെക്രട്ടറിയെ കണ്ടാൽ …

സംവരണ സമുദായമുന്നണി രൂപീകരിച്ച് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള സംഘടനകളുമായി ഒന്നിച്ച് പ്രവർത്തിച്ചിട്ടും പിന്നീട് ലീഗ് അധികാരത്തിൽ വന്നതോടെ യോഗത്തെ പൂർണമായും വിസ്മരിച്ചുവെന്നും മുസ്ലിം സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാരിക്കോരി നൽകിയെന്നും വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചത് …

അധികാര ഗര്‍വ്വിഷ്ഠതയുടെ അന്ത്യകൂദാശ

ഇടിമിന്നലേറ്റ പോലെ പരാജയം പാര്‍ട്ടിയെ പിടിച്ചു കുലുക്കിയ സമയത്തു മാത്രം എല്ലാവരെയും കേള്‍ക്കാം എന്നു പറയുന്നതില്‍ അസ്വാഭാവികത ഉണ്ട്. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങളെ കേള്‍ക്കണം. മാവോ മുതല്‍ ഗ്രാംഷി വരെയുള്ള മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികര്‍ …

ഭരണമാറ്റവും കാലത്തിന്റെ ചുവരെഴുത്തും

ജയവും തോല്‍വിയും എപ്പോഴുമുണ്ടാകും. ഏതെങ്കിലും സംഘടനയേയോ, സമുദായത്തേയോ സമുദായ നേതാവിനെയോ കുറ്റപ്പെടുത്തിയതുകൊണ്ട് പ്രശ്നം തീരില്ല. തല്‍ക്കാലത്തേക്ക് പറഞ്ഞു നില്‍ക്കാമെന്ന് മാത്രമേയുള്ളു. ഉദാഹരണത്തിന് എന്‍.എസ്.എസ്. വ്യക്തമായ നിലപാട് സ്വീകരിച്ചില്ല. സമദൂരം എന്നൊക്കെ പറഞ്ഞെങ്കിലും അവര്‍ കോണ്‍ഗ്രസ്സിന് …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories