ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

ജി.എസ് ഓണസമ്മാന വായ്പപദ്ധതി: കുട്ടനാട് സൗത്ത് യൂണിയന് 8 കോടി

കുട്ടനാട്: ജി.എസ് ഓണസമ്മാന വായ്പ പദ്ധതി പ്രകാരം എസ്എൻഡിപി യോഗം കുട്ടനാട് സൗത്ത് യൂണിയന് മൈക്രോ ഫിനാൻസ് ഏഴാം ഘട്ട വായ്പയായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എട്ടു കോടി രൂപ അനുവദിച്ചു. …

ശ്രീജേഷിന് ആദരം

യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഹോക്കി താരം പി.ആർ. ശ്രീജേഷിന് ആദരവുമായി കിഴക്കമ്പലത്തെ വീട്ടിൽ എത്തിയപ്പോൾ.ആലുവ യൂണിയൻ പ്രസിഡന്റ് വി.സന്തോഷ് ബാബു, സെക്രട്ടറി എ. എൻ രാമചന്ദ്രൻ, വി. ഡി.രാജൻ , സനകൻ …

അഭിമാനം, ഈ പുരസ്കാരം

മാന്നാര്‍: ഏറെ വെല്ലുവിളികള്‍ അതിജീവിച്ച് ഇന്‍ക്വസ്റ്റ് ഫോട്ടോഗ്രാഫിയില്‍ രണ്ടുപതിറ്റാണ്ടു പിന്നിടുകയാണ് ചെന്നിത്തല ചെറുകോല്‍ ചെറുമണ്ണാത്ത് ഷൈജ തമ്പി. ആത്മഹത്യയും കൊലപാതകവും അപകടമരണവുമൊക്കെയായി മോര്‍ച്ചറിയിലെത്തിയ 300 ലധികം മൃതദേഹങ്ങളെ ഇതിനകം ഈ യുവതി ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. …

ഇത് അതു തന്നെ

മരുന്നിന്റെയും ലോഷന്റെയും ഗന്ധം ശ്വസിച്ച് ഇന്റന്‍സീവ് കെയര്‍യൂണിറ്റിന്റെ മുന്നില്‍ ആളുകള്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുകയാണ്. താഴെത്തെ നിലയില്‍ അത്യാഹിതവിഭാഗം എന്നെഴുതിയബോര്‍ഡിന് മുന്നില്‍ അലര്‍ച്ചയോടെ ആബുലന്‍സുകള്‍ വന്നുപോയിക്കൊണ്ടിരുന്നു. അതിന്റെ ആരവം ചെവിക്കുറ്റിയില്‍ മുള്ളുകള്‍ ആഴ്ത്തുമ്പോഴുള്ള അസ്വസ്ഥ ത …

ചെറിയ ഇനം ചില മീനുകള്‍

പുലര്‍ച്ചെ, കടല്‍ത്തുറയിലെ അന്തോനീസ് പുണ്യവാളന്റെ പള്ളിയില്‍ അഞ്ചുമണിയടിച്ചവാറെ, ലൂയിസ് പകല്‍പ്പണിക്കുപോകാനായി എഴുന്നേറ്റു. അവനൊപ്പം ലുസിയായും എഴുന്നേറ്റു. ഒരു മൊന്ത നിറയെ വെള്ളംകുടിച്ചശേഷം തലേന്നേ മുറ്റത്തൊരുക്കിവച്ച ഏറ്റനവുമെടുത്ത് കടല്‍ക്കരയിലേക്ക് പോയ അവന്റെ പിന്നാലെ തിരുഹൃദയപടത്തിനുമുന്നില്‍ ഒരു …

പശുവും കറവക്കാരനും

വാരണപ്പള്ളിയില്‍ കറവപ്പശുക്കളുണ്ട്. വീട്ടാവശ്യത്തിന് പാല്‍ കറന്നെടുക്കാന്‍ കിട്ടന്‍ എന്ന ജോലിക്കാരനുമുണ്ട്. കിട്ടനുമായി നാണു ചങ്ങാത്തത്തിലാണ്. ഉള്ളുതുറന്നു സംസാരിക്കും. ഒരുദിവസം കിട്ടന്‍ ഒരു പരാതിയുമായാണ് വന്നത്.”ഇപ്പോള്‍ പ്രസവിച്ച ചുവന്ന പശു പാല്‍ കറന്നെടുക്കാന്‍ സമ്മതിക്കുന്നില്ല. പിന്‍കാലുകൊണ്ട് …

വാര്‍ധക്യം

നികനോര്‍പാര്‍റയുടെകവിത വാര്‍ധക്യത്തെക്കുറിച്ച്എന്താണു കരുതുന്നതെന്ന ചോദ്യംബെര്‍ട്രന്‍ഡ് റസ്സല്‍ ഒരിക്കല്‍ നേരിട്ടുപരിസ്ഥിതിയുടെപിതാവുംപുത്രനുംപരിശുദ്ധാത്മാവുംമറുപടി പറഞ്ഞു:വാര്‍ധക്യംനീതിയുക്തമായ ഒരു കാര്യത്തിനായിപോരാടാന്‍ മറ്റൊരു ജീവിതഘട്ടം മാത്രം

ആത്മാവിൽ നിന്നൊരു വാക്ക്

അനുഭവമാണ് എഴുത്തിന്റെ കാതൽ. അനുഭവത്തിന്റെ തീച്ചൂളയിൽ പഴുത്ത വാക്കുകളാണ് തിളങ്ങുന്നത്. അതിൽ രക്തഗന്ധമുണ്ടാകും. കണ്ണുനീരിന്റെ നനവുണ്ടാകും. വേദനയുടെ നിശ്വാസങ്ങളുണ്ടാകും. അതിലുപരി അതീതമായ അനുഭവങ്ങളുടെ ദീപ്ത പ്രകാശവും. അത് സാർവ്വലൗകിക പ്രണയത്തിൻ്റെ അചഞ്ചലമായ അസ്തിത്വത്തിൻ്റെ ലോകം …

രാജാരവിവർമ്മ പുരസ്കാരത്തിന് ഒരു വിയോജന കുറിപ്പ്

ആർതർ ദാന്റോയുടെ കലാതത്വ ചിന്തയിൽ ഏറ്റവും അധികം വണ്ണിച്ചുനിൽക്കുന്ന ഒരു പ്രസ്താവനയുണ്ട് – ” എന്തെങ്കിലുമൊന്ന് കലയായി പരിഗണിക്കപ്പെടണമെങ്കിൽ മിഴികൾ കൊണ്ട് ഒപ്പിയെടുക്കാൻ പാകത്തിലുള്ള ചില സംഗതികൾ കൂടി ആ പദാർത്ഥത്തെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടാവണം. …

ട്രെൻഡിയാകാൻ ‘കസവുകട’

കൈത്തറി, കസവ് വസ്ത്രങ്ങളിൽ ആധുനികതയും പാരമ്പര്യവും സമന്വയിപ്പിച്ച് ഏവ‌ർക്കും സ്വീകാര്യതയുള്ളവയാക്കി മാറ്റി പരീക്ഷിച്ച് വിജയഗാഥ രചിച്ച വ്യാപാര സ്ഥാപനങ്ങളിൽ ഒന്നാമതാണിപ്പോൾ തിരുവനന്തപുരം ആസ്ഥാനമായ ‘കസവുകട’. ഇന്ന് സംസ്ഥാനത്തെ8 ജില്ലകളിൽ 10 ശാഖകളുമായി എതിരാളികളില്ലാത്ത പ്രസ്ഥാനമായി …

മന്ത്രി ബിന്ദുകൃഷ്ണയോഗം ജനറൽ സെക്രട്ടറിയെ കണ്ടാൽ …

സംവരണ സമുദായമുന്നണി രൂപീകരിച്ച് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള സംഘടനകളുമായി ഒന്നിച്ച് പ്രവർത്തിച്ചിട്ടും പിന്നീട് ലീഗ് അധികാരത്തിൽ വന്നതോടെ യോഗത്തെ പൂർണമായും വിസ്മരിച്ചുവെന്നും മുസ്ലിം സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാരിക്കോരി നൽകിയെന്നും വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചത് …

അധികാര ഗര്‍വ്വിഷ്ഠതയുടെ അന്ത്യകൂദാശ

ഇടിമിന്നലേറ്റ പോലെ പരാജയം പാര്‍ട്ടിയെ പിടിച്ചു കുലുക്കിയ സമയത്തു മാത്രം എല്ലാവരെയും കേള്‍ക്കാം എന്നു പറയുന്നതില്‍ അസ്വാഭാവികത ഉണ്ട്. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങളെ കേള്‍ക്കണം. മാവോ മുതല്‍ ഗ്രാംഷി വരെയുള്ള മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികര്‍ …

ഭരണമാറ്റവും കാലത്തിന്റെ ചുവരെഴുത്തും

ജയവും തോല്‍വിയും എപ്പോഴുമുണ്ടാകും. ഏതെങ്കിലും സംഘടനയേയോ, സമുദായത്തേയോ സമുദായ നേതാവിനെയോ കുറ്റപ്പെടുത്തിയതുകൊണ്ട് പ്രശ്നം തീരില്ല. തല്‍ക്കാലത്തേക്ക് പറഞ്ഞു നില്‍ക്കാമെന്ന് മാത്രമേയുള്ളു. ഉദാഹരണത്തിന് എന്‍.എസ്.എസ്. വ്യക്തമായ നിലപാട് സ്വീകരിച്ചില്ല. സമദൂരം എന്നൊക്കെ പറഞ്ഞെങ്കിലും അവര്‍ കോണ്‍ഗ്രസ്സിന് …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories