ജൂഡിന് സ്‌നേഹപൂര്‍വം

തിയേറ്ററുകളിൽ നിറഞ്ഞോടുന്ന ‘2018’ സിനിമയുടെ സംവിധായകന്‍ ജൂഡ് ആന്റണിയോട് പുതിയ സിനിമ ‘ജാനകി ജാനേ’യുടെ സംവിധായകന്റെ അഭ്യര്‍ത്ഥനയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

‘2018’ സിനിമ തിയേറ്ററില്‍ നിന്ന് എടുത്ത് മാറ്റാന്‍ പറയുന്നില്ല. എന്നാല്‍ ഞങ്ങള്‍ക്ക് കൂടി സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഒരിടം ‘തരണം. ‘ ജാനകി ജാനേക്ക് പുറമേ സുധി മാനിസന്റെ നെയ്മര്‍, ഷഹദ് സംവിധാനം ചെയ്ത അനുരാഗം എന്നി സിനിമകള്‍ റിലീസ് ചെയ്തിട്ടുണ്ട്. തിയേറ്ററുകളില്‍ പുതിയ സിനിമകളുടെ പ്രദര്‍ശനം ഉച്ചയ്ക് ഒന്നിനും രണ്ടിനും മറ്റുമാണ്. പ്രധാന സമയങ്ങളില്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും ‘2018’ തന്നെ. എന്നാല്‍ തിയേറ്ററുകളില്‍ ഷോ ടൈം നിശ്ചയിക്കുന്നത് ഉടമകളാണെന്ന് പറഞ്ഞ് ജൂഡ് കൈ മലര്‍ത്തി.

Author

102 Views
Scroll to top
Close
Browse Categories