സംയുക്ത കുടുംബ സംഗമം

പെരുമ്പാവൂർ 857-ാം നമ്പർ .ശാഖയുടെ കീഴിലെ കുടുംബയൂണിറ്റുകളുടെ സംയുക്ത കുടുംബ സംഗമം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ഹരി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ : പെരുമ്പാവൂർ 857-ാം നമ്പർ ശാഖയുടെ കീഴിലെ കുടുംബയൂണിറ്റുകളുടെ സംയുക്ത കുടുംബ സംഗമം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ കെ.കെ.കർണ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ശാഖാ പ്രസിഡന്റ് ടി.കെ.ബാബു സ്വാഗതം പറഞ്ഞു. സന്ധ്യാ വിജി കുമാർ (ശ്രീനാരായണ ധർമ്മ പഠന കേന്ദ്രം കോട്ടയം) മുഖ്യപ്രഭാഷണം നടത്തി. സ്വാമിനി വിഷ്ണുപ്രിയ അനുഗ്രഹ പ്രഭാഷണവും ശാഖാ സെക്രട്ടറി സി.കെ.സുരേഷ് ബാബു,കെ.രാമചന്ദ്രൻ, എം.വി.ചിദംബരൻ,വത്സല രവികുമാർ,കമലമ്മ എന്നിവർ സംസാരിച്ചു.

Author

136 Views
Scroll to top
Close
Browse Categories