എംപ്ലോയീസ് ഫോറം കലണ്ടർ പ്രകാശനം ചെയ്തു

ശ്രീനാരായണ എംപ്ലോയീസ് ഫോറം ഹൈറേഞ്ച് യൂണിയൻ അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി തയ്യാറാക്കിയ കലണ്ടർ കണിച്ചുകുളങ്ങരയിൽ ചേർന്ന യോഗത്തിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി
വെള്ളാപ്പള്ളി നടേശൻ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് നൽകി പ്രകാശനം ചെയ്യുന്നു. യോഗം കൗൺസിലർമാരായ സി.എം. ബാബു, പി.സുന്ദരൻ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്. അജുലാൽ,സെക്രട്ടറി കെ.പി.ഗോപാലകൃഷ്ണൻ. ജോയിന്റ് സെക്രട്ടറിമാരായ ബിബിൻ ബാബു, എം.എം. മജേഷ്, എ.ജി. ഗോകുൽദാസ് , കേന്ദ്ര സമിതി അംഗങ്ങളായ ബിനുകുമാർ, ടി. പി ബിജു, ജില്ലാ സെക്രട്ടറി വിനോദ് തോട്ടപ്പിള്ളി, എംപ്ലോയീസ് ഫോറം- ഹൈറേഞ്ച് യൂണിയൻ നേതാക്കളായ പ്രസിഡന്റ് അനീഷ് കുമാർ വി.വി, സെക്രട്ടറി രാകേഷ് എം.എം, ജോയിന്റ് സെക്രട്ടറി അജീഷ് കുമാർ.എം. എസ് എന്നിവർ പങ്കെടുത്തു.

Author

189 Views
Scroll to top
Close
Browse Categories