ഗീതാ ബാബു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സിൽ

ശ്രീനാരായണ ഗുരുദേവൻ രചിച്ച ദൈവദശകം, മലയാളം, തമിഴ്, ഹിന്ദി, മറാത്തി, കന്നട, സംസ്കൃതം, അറബ്, ബംഗാളി ഭാഷകളിൽ കാണാതെ ചൊല്ലി, കരുനാഗപ്പള്ളി തത്വമസിയിൽ ഗീതാ ബാബു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സിൽ ഇടം നേടി.

പരേതനായ രാജന്റേയും ജഗദമ്മ യുടേയും മകളാണ്. കരുനാഗപ്പള്ളി എസ്.എൻ.ഡി.പി.യോഗം വനിതാ സംഘം ട്രഷററും, സെൻട്രൽ സ്ക്കൂളിലെ റിസപ്ഷിനിനിസ്റ്റുമാണ്. കരുനാഗപ്പള്ളി യൂണിയൻ ഓഫീസിലെ ജീവനക്കാരൻ സുരേഷ് ബാബുവിന്റെ ഭാര്യയാണ് . മക്കൾ : ഭഗത് ബാബു, ആശിക് ബാബു.

Author

97 Views
Scroll to top
Close
Browse Categories