ചങ്ങനാശ്ശേരി യൂണിയന്‍ വിവാഹ പൂര്‍വ കൗണ്‍സലിംഗ്

ചങ്ങനാശ്ശേരി യൂണിയന്‍ വിവാഹ പൂര്‍വ കൗണ്‍സലിംഗ് മതുമൂല എസ് എന്‍ ഡി പി യൂണിയന്‍ മന്ദിര ഹാളില്‍ യൂണിയന്‍ പ്രസിഡന്‍റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യുന്നു

ചങ്ങനാശ്ശേരി : എസ്.എന്‍.ഡി.പി യോഗം ചങ്ങനാശ്ശേരി യൂണിയന്‍ വിവാഹ പൂര്‍വ കൗണ്‍സലിംഗ് മതുമൂല എസ് എന്‍ ഡി പിയൂണിയന്‍ മന്ദിര ഹാളില്‍ യൂണിയന്‍ പ്രസിഡന്‍റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു

യൂണിയന്‍ സെക്രട്ടറി സുരേഷ് പരമേശ്വരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ യൂണിയന്‍ വൈസ് പ്രസിഡന്‍റ് പി എം ചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. ബോര്‍ഡ് മെമ്പര്‍എന്‍.നടേശന്‍ , കോഓര്‍ഡിനേറ്റര്‍ അജയകുമാര്‍, ജോയിന്‍റ് കോഓര്‍ഡിനേറ്റര്‍ പി ആര്‍ സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗ്രെയ് സ് ലാല്‍, രാജേഷ് പൊന്മല, സുരേഷ് പരമേശ്വരന്‍, ഡോ: ശരത്ചന്ദ്രന്‍, സജീവ് പൂവത്ത് എന്നിവർ ക്ളാസെടുത്തു.

Author

137 Views
Scroll to top
Close
Browse Categories