Editor

കേരളകൗമുദി നീതിയുടെ പക്ഷത്ത്

പത്തനംതിട്ട : സാമൂഹ്യനീതിക്കും സമത്വത്തിനും വേണ്ടിയാണ് കേരളകൗമുദി നിലകൊള്ളുന്നതെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.കേരളകൗമുദി പത്തനംതിട്ട യൂണിറ്റിന്റെ ആസ്ഥാന മന്ദിരസമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിനും ധര്‍മ്മത്തിനും നീതിക്കും വേണ്ടി പോരാടാന്‍ …

ഈഴവർ രാഷ്‌ട്രീയ കുതന്ത്രങ്ങളിൽ വീണു പോകരുത്

കൊടുങ്ങല്ലൂര്‍: രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും പേരില്‍ ആനുകൂല്യം പങ്കുവയ്ക്കുമ്പോള്‍, ഈഴവരെ മതേതരത്വത്തിന്റെ മൊത്തവിതരണക്കാരാക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.പുരത്ത് കൊടുങ്ങല്ലൂര്‍ യൂണിയന്‍ മെറിറ്റ്‌ഡേ 24ഉം ആദരിക്കല്‍ …

ഒന്നായി പോയാല്‍ നന്നാവാം

അമ്പലപ്പുഴ: ശ്രീനാരായണ മാനവസേവാ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മാധവ സേവയ്ക്ക് തുല്യമാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. കുട്ടനാട്ടിലെ ശ്രീനാരായണ മാനവസേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അമ്പലപ്പുഴ കരുമാടി കളത്തില്‍പ്പാലം ഗുരുമന്ദിരം ജംഗ്ഷനില്‍ സംഘടിപ്പിച്ച …

വനിതാ സംഘവും യൂത്ത്മൂവ്‌മെന്റും യോഗത്തിന്റെ ചിറകുകള്‍

മാന്നാര്‍: വനിതാസംഘവും യൂത്ത്മൂവ്‌മെന്റും എസ്.എന്‍.ഡി.പി യോഗത്തിന്റെ ചിറകുകളാണെന്നും യോഗത്തിന് കരുത്ത് പകരുന്നത് അവരുടെ പ്രവര്‍ത്തനങ്ങളാണെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മാന്നാര്‍ യൂണിയന്റെ ആസ്ഥാനമന്ദിരം നിര്‍മ്മാണഫണ്ടിലേക്ക് യൂണിയന്‍ വനിതാസംഘം ആവിഷ്‌കരിച്ച് …

ശ്രീനാരായണഗുരു മഹാനിഘണ്ടു

(ആ മുതൽ ഒ വരെ) ആത്മവിദ്യ:വിദ്യകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമെന്ന് ഉപനിഷത്തുക്കൾ ഉദ്ഘോഷിക്കുന്നത് ആത്മവിദ്യ. പ്രകൃതിയെ സൂക്ഷ്മമായി അറിയാനും അതിജീവിക്കാനും സഹായിക്കുന്നത് ആത്മവിദ്യയാണ്. രഹസ്യം, ബ്രഹ്മവിദ്യ, ഉത്തരകാണ്ഡം, ജ്ഞാന കാണ്ഡം, മുഖ്യശ്രുതി, പ്രമാണ രാജൻ …

പങ്കുവയ്ക്കലാണ് സ്‌നേഹം

പങ്കു വയ്ക്കുന്നിടത്താണ് ജീവിതവും സമാധാനവുമെന്ന് പറഞ്ഞുതന്നത് ജീവിതംതന്നെയായിരുന്നു. മനസ്സെപ്പോഴും കൂട്ടിവയ്ക്കൂ എന്ന് പിറുപിറുക്കുമ്പോള്‍ ഹൃദയമെപ്പോഴും വെമ്പുന്നത് പകര്‍ന്നുകൊടുക്കൂവെന്നാണ്. സ്‌നേഹം നിറഞ്ഞ ഹൃദയത്തോടെ അതു പകര്‍ന്നു കൊടുക്കാനായി നാം മക്കളുടെയോ ഭാര്യയുടെയോ കാമുകന്റെയോ കാമുകിയുടെയോ അടുത്തു …

ജാതിരഹിത സമത്വം എവിടെയാണ്?

പേരിനൊപ്പം നമ്പൂതിരി എന്ന വാൽ ഉണ്ടെങ്കിൽ ജന്മബ്രാഹ്മണനല്ലാത്ത അയ്യപ്പനെ പൂജിക്കാൻ യോഗ്യതയാകും.പ്രബുദ്ധ വിപ്ലവ പുരോഗമന സർക്കാരിനു പോലും ഈ ജാതിരോഗത്തിൻ്റെ വേര് അറുക്കുവാൻ കഴിയില്ല. ഈ നൂറ്റാണ്ടിലും ഇത്തരം അസംബന്ധങ്ങൾ കൊണ്ട് ധർമ്മത്തെയും പൊതുജനത്തേയും, …

ദയയുടെ മഹാസാഗരം

ഒരു വെളിച്ചം നമ്മുടെ ഉള്ളില്‍ വരുമ്പോള്‍ കരുണയുടെയും ദയയുടെയും കരുതലിന്റെയുമൊക്കെ കടല്‍ നെഞ്ചില്‍ വന്നു നിറയുന്നത് പോലെയാണ്. അതുവരെ നമ്മളില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നവരെയെല്ലാം നമ്മള്‍ ചേര്‍ത്ത് പിടിക്കും. ആരില്‍ നിന്നൊക്കെയാണോ നമ്മള്‍ അകന്നു …

ലോഗോ പ്രകാശനം

കൊല്ലത്ത് ശ്രീനാരായണഗുരു എംപ്ലോയീസ് കൗണ്‍സില്‍ സംഘടിപ്പിച്ച ഗുരുസംഗമത്തിൽ സുവർണ ജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്ന ‘യോഗനാദ’ത്തിൻ്റെ ലോഗോ മുന്‍മന്ത്രി ജി. സുധാകരന് നൽകി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രകാശനം ചെയ്യുന്നു.യോഗം കൗൺസിലർ …

വഖഫ് കേസ് :ആരെയും ഇറക്കി വിടാനാകില്ല ഐക്യദാര്‍ഢ്യവുമായി യോഗം

വൈപ്പിന്‍: മുനമ്പം, പള്ളിപ്പുറം, ചെറായി പ്രദേശങ്ങളിലെ തീരമേഖലയില്‍ നിന്ന് 600ല്‍പ്പരം കുടുംബങ്ങളെ കുടിയിറക്കാനുള്ള വഖഫ് ബോര്‍ഡ് നീക്കം നടക്കില്ലെന്നും കുടിയിറക്ക് 1957ലെ സര്‍ക്കാര്‍ നിയമംമൂലം നിരോധിച്ചിട്ടുള്ളതാണെന്നും എസ്.എന്‍.ഡി.പി യോഗം ലീഗല്‍ അഡ്വൈസർ അഡ്വ.എ.എൻ രാജന്‍ബാബു …

Scroll to top
Close
Browse Categories