കല്ലറ യൂണിയൻ കരിയർ ഗൈഡൻസ് ക്ലാസ്

കല്ലറ: കല്ലറ യൂണിയൻ കരിയർ ഗൈഡൻസ് ക്ലാസും അവധിക്കാല ഗുരു ദർശനക്ലാസും എസ് എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് അദ്ധ്യക്ഷനായിരുന്നു.
യൂണിയൻ കൺവീനർ ഡി. വിപിൻ രാജ് സ്വാഗതം പറഞ്ഞു. യോഗത്തിൽ കടയ്ക്കൽ യൂണിയൻ സെക്രട്ടറി കെ. പ്രേംരാജ്, കിളിമാനൂർ യൂണിയൻ കൺവീനർ അഡ്വ. വേണുകാരണവർ, വാമനപുരം യൂണിയൻ കൺവീനർ എസ്. ആർ റെജികുമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ അജി.കെരാജൻ, കൺമണി വിഷ്ണു ,വനിത സംഘം പ്രസിഡൻ്റ് മഞ്ജൂ, സെക്രട്ടറി ലാലി ബാലൻ എന്നിവർ സംസാരിച്ചു യൂണിയൻ കമ്മിറ്റി അംഗം അനീഷ് തട്ടത്തുമല നന്ദി പറഞ്ഞു.

Author

Scroll to top
Close
Browse Categories