യൂത്ത് മൂവ്‌മെന്റ് നേതൃയോഗം

യൂത്ത് മൂവ്‌മെന്റ് മലബാര്‍ മേഖല നേതൃയോഗം വടകര യൂണിയന്‍ ഗുരുദേവ ഓഡിറ്റോറിയത്തില്‍ യോഗംദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

യോഗം യൂത്ത് മൂവ്‌മെന്റ് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്,നീലിഗിരി എന്നീ മലബാര്‍ മേഖലയുടെ നേതൃയോഗം വടകര യൂണിയന്‍ ഗുരുദേവ ഓഡിറ്റോറിയത്തില്‍ ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് റനീഷ്‌റാം അദ്ധ്യക്ഷനായിരുന്നു. വടകര യൂണിയന്‍ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി രജനീഷ്സ്വാഗതംപറഞ്ഞു .യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് സന്ദീപ് പച്ചയില്‍ ,സംസ്ഥാന സെക്രട്ടറി രാജേഷ് നെടുമങ്ങാട്, വടകര യൂണിയന്‍ സെക്രട്ടറി പി.എം.രവീന്ദ്രന്‍ തിരുവമ്പാടി യൂണിയന്‍ പ്രസിഡണ്ട് ഗിരിപാമ്പനാല്‍, വടകര യൂണിയന്‍ വൈസ്‌പ്രസിഡണ്ട് കെ.ടി.ഹരിമോഹന്‍, ജോഷി കാസര്‍ഗോഡ്,സജി പുല്‍പ്പള്ളി,അനൂപ് പനക്കല്‍ കണ്ണൂര്‍, രാജേഷ് മാങ്കാവ് ,സൈബര്‍ സേന സംസ്ഥാന കണ്‍വീനര്‍മാരായ അര്‍ജ്ജുന്‍ അരയാക്കണ്ടി, ജയേഷ് വടകര എന്നിവര്‍ സംസാരിച്ചു. കേന്ദ്രസമിതി അംഗം അനീഷ് കുനിങ്ങാട് നന്ദി പറഞ്ഞു.

Author

113 Views
Scroll to top
Close
Browse Categories