യോഗനാദം പുറത്തിറക്കുന്ന കുമാരനാശാന്റെ പ്രത്യേക പതിപ്പിലേക്കുള്ള ചാത്തന്നൂർ ശ്രീനാരായണ കോളേജിന്റെ ആശംസാസന്ദേശം കോളേജിൽ നടന്ന ചടങ്ങിൽ എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോ .എം.എസ് .ലത റിലീസ് ചെയ്തു.

യോഗനാദം പുറത്തിറക്കുന്ന കുമാരനാശാന്റെ പ്രത്യേക പതിപ്പിലേക്കുള്ള ചാത്തന്നൂർ ശ്രീനാരായണ കോളേജി ന്റെ ആശംസാസന്ദേശം കോളേജിൽ നടന്ന ചടങ്ങിൽ എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോ .എം.എസ് .ലത റിലീസ് ചെയ്യുന്നു യോഗനാദം ചീഫ് ഓർഗനൈസർ രജിമോൻ പിവി ,ശ്രീനാരായണ എംപ്ലോയിസ് ഫോറം സംസ്ഥാന ട്രഷറർ ഡോ .വിഷ്ണു എന്നിവരും മറ്റ് കോളേജ് അദ്ധ്യാപകരും സമീപം

Author

156 Views
Scroll to top
Close
Browse Categories