കുമാരനാശാന്റെ 150-ാമത് ജന്മദിനാഘോഷം

കുമാരനാശാന്റെ 150-ാമത് ജന്മദിനാഘോഷ പരിപാടികളുടെ ഭാഗമായി അമ്പലപ്പുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ സർഗ്ഗ പൂർണിമ കലാ മത്സരങ്ങളിൽ യൂത്ത് മൂവ്മെന്റ് യൂണിയൻ കമ്മറ്റി സംഘടിപ്പിച്ച പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാനദാനവിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവ്വഹിക്കുന്നു. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.രാകേഷ്, സെക്രട്ടറി വിഷ്ണു സുരേന്ദ്രൻ.യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ.വൈസ് പ്രസിഡന്റ് ബി .രഘുനാഥ് എന്നിവർ സമീപം

Author

168 Views
Scroll to top
Close
Browse Categories