അങ്ങനെയൊരു അവധിക്കാലം

അവധിക്കാലം കുടുംബസമേതം ജപ്പാനില്‍ ആഘോഷിച്ചു സൂപ്പര്‍താരം മോഹന്‍ലാല്‍. മുമ്പ് രണ്ട് ചിത്രങ്ങളുടെ ഷൂട്ടിംഗിന് ജപ്പാനില്‍ പോയിട്ടുള്ള മോഹന്‍ലാലിന് ജാപ്പനീസ് ഭാഷ നന്നായി അറിയാം. രണ്ടാഴ്ച നീണ്ട ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷം സൂപ്പര്‍താരം മടങ്ങിയെത്തുന്നത് കാത്തിരിക്കുകയായിരുന്നു ‘മലൈക്കോട്ടെ വാലിബന്‍’ സംവിധാനം ചെയ്യുന്ന ലിജോ പെല്ലിശ്ശേരിയും രജനിചിത്രമായ ‘ജയിലറി’ന്റെ സംവിധായകന്‍ ‘നെത്സനും’.രണ്ട് ചിത്രങ്ങളിലും മോഹൻ ലാലിന് അഭിനയിച്ചു തീർക്കാൻ കുറച്ച് രംഗങ്ങൾ കൂടി ബാക്കി ഉണ്ട്. ഇതിനിടെ നടന്‍ ടൊവിനോ തോമസ് ദക്ഷിണാഫ്രിക്കയില്‍ അവധിക്കാലം ആഘോഷിച്ച ശേഷം നാട്ടില്‍ മടങ്ങി എത്തി.

Author

118 Views
Scroll to top
Close
Browse Categories