രജനിയോടൊപ്പം മോഹന്‍ലാല്‍

രജനികാന്ത് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുവെന്നതാണ് തമി ഴ് ചലച്ചിത്ര ലോകത്ത് നിന്നും വരുന്ന പുതിയ വാര്‍ത്ത. ചിത്രം ജയിലര്‍. സംവിധാനം നെല്‍സണ്‍. അതിഥി താരമായാണ് ജയിലറില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഇതിനിടെ മോഹന്‍ലാലിന്റെ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ‘സ്ഫടികം’ പുതിയ സാങ്കേതിക വിദ്യയില്‍ റിമേക്ക് ചെയ്ത് ഫെബ്രുവരിയില്‍ റിലീസാവുകയാണ്. പുതിയ റെയ്ബാന്‍ കൂളിംഗ് ഗ്ലാസ് ഇതിന്റെ ഭാഗമായി സംവിധായകന്‍ ഭദ്രന്‍ കഴിഞ്ഞ ദിവസം മോഹന്‍ലാലിന് സമ്മാനിച്ചു.

Author

132 Views
Scroll to top
Close
Browse Categories