പൂത്തോട്ട കെ.പി.എം. ഹൈസ്‌കൂളില്‍ ലോക ലഹരിവിരുദ്ധ ദിനാചരണം

പൂത്തോട്ട കെ.പി.എം. ഹൈസ്‌കൂളില്‍നടന്ന ലോക ലഹരിവിരുദ്ധ ദിനാചരണം

കൊച്ചി. പൂത്തോട്ട ക്ഷേത്രപ്രവേശന മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ ലോക ലഹരിവിരുദ്ധ ദിനാചരണം നടത്തി.ആന്റിനര്‍കോട്ടിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ ക്ലബ്ബുകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഹെഡ് മാസ്റ്റര്‍ അനൂപ്‌സോമരാജ് ലഹരിവിരുദ്ധദിന സന്ദേശം നല്‍കി. സി.പി.ഒ. കെ.ആര്‍. രമ്യ ബോധവത്കരണ ക്ലാസെടുത്തു. കുട്ടികള്‍ തയ്യാറാക്കിയ ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ പോസ്റ്ററുകളുടെ പ്രദര്‍ശനം ചിത്രരചനാ മത്സരം, നിഴലാട്ടം എന്നിവ സംഘടിപ്പിച്ചു.

Author

138 Views
Scroll to top
Close
Browse Categories