രാവിലെ സമാധാനം,വൈകീട്ട് കാശ്മീര്‍

ഇന്ത്യയുമായി ഇനി സമാധാനത്തില്‍ കഴിയാന്‍ ആഗ്രഹമെന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫീന്റെ പ്രസ്താവന കേട്ട് പാകിസ്ഥാനെ അറിയാവുന്നവരെല്ലാം ഞെട്ടി. ഇന്ത്യാ വിരോധം പ്രചരിപ്പിച്ച് ഭീകരസംഘമായി മാറിയ പാക്‌സൈന്യത്തെ ധിക്കരിക്കാന്‍ പ്രധാനമന്ത്രിക്ക് എങ്ങനെ കഴിഞ്ഞുവെന്ന ചോദ്യം ഉയര്‍ന്നു. സൈന്യത്തെ വകവയ്ക്കാതെ സ്വന്തം അഭിപ്രായങ്ങള്‍ പറഞ്ഞ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഇപ്പോള്‍ ദേഹം മുഴുവന്‍ വെടിയുണ്ടയുമായി കിടക്കയിലാണ്. പ്രതീക്ഷിച്ചത് സംഭവിച്ചു. വൈകീട്ടു തന്നെ പാക് പ്രധാനമന്ത്രി തിരുത്തിപറഞ്ഞു.!
‘കാശ്മീര്‍ ഒരു പൊള്ളുന്ന പ്രശ്‌നമാണ്’

Author

160 Views
Scroll to top
Close
Browse Categories