ആക്ഷന്‍,പ്രണവ് റെഡി

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ബറോസി’ല്‍ മകന്‍ പ്രണവ് അഭിനയിക്കുന്നുണ്ടോയെന്ന ആരാധകരുടെ സംശയത്തിന് അറുതി വന്നു. കാമറയ്ക്ക് മുന്നില്‍ പ്രണവിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന മോഹന്‍ലാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതത്തിന്റെ കഥ പറയുന്ന ‘ബറോസ്’ ത്രീഡി ചിത്രമാണ്. നിര്‍മ്മാണം: ആന്റണി പെരുമ്പാവൂര്‍.

Author

143 Views
Scroll to top
Close
Browse Categories