പാലക്കാട് യൂണിയന്‍ വനിതാദിനം ആചരിച്ചു

വനിതാസംഘം പാലക്കാട് യൂണിയന്‍ വനിതാദിനം ആചരിച്ചപ്പോള്‍.

പാലക്കാട്: എസ്.എന്‍.ഡി.പി യോഗം പാലക്കാട് യൂണിയന്‍ വനിതാസംഘം അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. വനിതാസംഘം പ്രസിഡണ്ട് പ്രേമകുമാരി ശിവദാസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി പത്മാവതി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. സെമിനാര്‍ റീത്ത ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ്ആര്‍. ഭാസ്‌കരന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോര്‍ഡിനേറ്റര്‍ രേഷ്മരഘു, വനിതാസംഘം ട്രഷറര്‍ ജ്യോതി ഉണ്ണികൃഷ്ണന്‍, വനിതാസംഘം വൈസ്‌പ്രസിഡണ്ട് ഉഷരവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Author

167 Views
Scroll to top
Close
Browse Categories