ദുബായ് യൂണിയനിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി

കടവൂർ എസ്.എൻ.യു. പി​ സ്കൂളി​ന്റെ നവീകരി​ച്ച സ്കൂൾ കെട്ടി​ട സമർപ്പണത്തി​ന്റെയും യൂത്ത് മൂവ്മെന്റ് സംഘടി​പ്പി​ച്ച
മി​കവ് -2025 പദ്ധതി​യുടേയും ഭാഗമായി​ നടന്ന സമ്മേളനം മാവേലി​ക്കര ജോയി​ന്റ് ആർ.ടി​.ഒ എം.ജി​ മനോജ് ഉദ്ഘാടനം ചെയ്യുന്നു

ദുബായ് :യോഗം ദുബായ് യൂണിയനിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിലവിൽ വന്നു. ജയപ്രകാശ് വർക്കല ചെയർമാനും സാജൻ സത്യവ്രതൻ കൺവീനറും മനോജ് സുധാകരൻ വൈസ് ചെയർമാനുമാണ്.അനീഷ് കുമാർ, സുജി ആമ്പാടി, റജി പുഷ്പരാജൻ, സഹജൻ ദിവാകരൻ, നിസ്സാൻ ശശിധരൻ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.

Author

226 Views
Scroll to top
Close
Browse Categories