പാലാരിവട്ടം ശാഖയിൽ ജയന്തി സമ്മേളനം

പാലാരിവട്ടം ശാഖയിൽ നടന്ന ജയന്തി സമ്മേളനം ചതയോപഹാരം ട്രസ്റ്റ് കൺവീനർ കെ.കെ.
പീതാംബരൻ ഉദ്ഘാടനം ചെയ്യുന്നു

എസ് എൻ ഡി പി യോഗം 2831 പാലാരിവട്ടം ശാഖയിൽ നടന്ന 168 മത് ജയന്തി സമ്മേളനംചതയോപഹാരം ട്രസ്റ്റ് കൺവീനർ കെ.കെ. പീതാംബരൻ ഉദ്ഘാടനം ചെയ്തു.. ശാഖ പ്രസിഡന്റ് എം.എൻ ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, യുണിയൻ കമ്മിറ്റി അംഗം അഡ്വ. എ.ആർ സന്തോഷ്, വനിതാ സംഘം സെക്രട്ടറി ഗീത സന്തോഷ്, ഓമന ബാബു, ബാലജന യോഗം പ്രസിഡന്റ് കുമാരി ആഗ്നേയ, സെക്രട്ടറി ആനന്ദിത എന്നിവർ പ്രസംഗിച്ചു. കെ.എസ് സുനിൽ , സുധീർ ചീരാന്താറ, രാമകൃഷ്ണൻ , വിനോദ് കുമാർ എൻ.ബി , എൻ.ആർ സുര എന്നിവർ നേതൃത്വം നൽകി.

Author

81 Views
Scroll to top
Close
Browse Categories