ഗുരു ജയന്തി ഘോഷയാത്ര

കൊടുങ്ങല്ലർ യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരുജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്ര

കൊടുങ്ങല്ലർ:യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര നെടിയതളി ശിവക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിച്ചു. നവരാത്രി മണ്ഡപത്തിൽ പൊതുസമ്മേളനം വി.ആർ .സുനിൽ കുമാർ എം.എൽ.എ ഉത്ഘാടനം ചെയ്തു യോഗം കൗൺസിലർ ബേബി റാം, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി സെക്രട്ടറി ദിനിൽ മാധവ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കെ.എസ് ശിവറാം, സെക്രട്ടറി സമൽ രാജ്, വനിതാ സംഘം യൂണിയൻ പ്രസിഡണ്ട് ജോളി ഡിൽഷൻ, സെക്രട്ടറി ഗിത സത്യൻ, അൽജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. . യോഗം കൗൺസിലർ ബേബി റാം അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ ഹരി വിജയൻ ജയന്തി സന്ദേശം നൽകി. യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി സെക്രട്ടറി ദിനിൽ മാധവ് സ്വാഗതം പറഞ്ഞു.

Author

185 Views
Scroll to top
Close
Browse Categories