ആശംസ നേർന്നു, അനുഗ്രഹിച്ചു…

പ്രധാനമന്ത്രി നരേന്ദ്രമോദി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി സൗഹൃദം പങ്കുവയ്ക്കുന്നു

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ചെറുമകളും ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുമായ ദേവികയുടെയും ഡോ. അനൂപിന്റെയും വിവാഹത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന സത്കാരച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി ആശംസ നേർന്നു.

കേന്ദ്രമന്ത്രി വി.മുരളീധരൻ ആശംസ നേരാനെത്തിയപ്പോൾ
ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ ആശംസ നേർന്നപ്പോൾ

വിവിധസംസ്ഥാനങ്ങളിലെ ഗവർണർമാർ, കേന്ദ്രമന്ത്രിമാർ, ദേശീയ രാഷ്ട്രീയ രംഗത്തെ പ്രമുഖർ, വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാർ, എം.പി.മാർ, എം എൽ എമാർ, സാമൂഹ്യ- സാംസ്കാരിക രംഗത്തെ പ്രമുഖർ, വ്യവസായ രംഗത്തെ സുഹൃത്തുക്കൾ തുടങ്ങി ഒട്ടേറെ വിശിഷ്ട വ്യക്തികൾ ദമ്പതികളെ അനുഗ്രഹിച്ചു.സത്കാരത്തിൽ പങ്കെടുത്തവർക്ക് യോഗം ജനറൽ സെക്രട്ടറിയും കുടുംബവും നന്ദിയും സന്തോഷവും സ്നേഹവും കടപ്പാടും അറിയിച്ചു

Author

350 Views
Scroll to top
Close
Browse Categories