കുമാരനാശാന്റെ പ്രത്യേക പതിപ്പിലേക്കുള്ള ചെമ്പഴന്തി ശ്രീനാരായണ കോളേജിന്റെ ആശംസാ സന്ദേശം പ്രകാശനം ചെയ്തു.

യോഗനാദം പുറത്തിറക്കുന്ന കുമാരനാശാന്റെ പ്രത്യേക പതിപ്പിലേക്കുള്ള ചെമ്പഴന്തി ശ്രീനാരായണ കോളേജിന്റെ ആശംസാ സന്ദേശം കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡൻറ് ഡി പ്രേംരാജ്, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എ എസ് രാഖി എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു.യോഗനാദം ചീഫ് ഓർഗനൈസർ പി.വി രജിമോൻ, കോളേജ് അദ്ധ്യാപകർ,അനദ്ധ്യാപകർ തുടങ്ങിയവർ സമീപം

Author

226 Views
Scroll to top
Close
Browse Categories