ലേഖനം

ശ്രീനാരായണഗുരുവിന്റെ ന ഇതി ന ഇതി…

അദൃശ്യമായ നിശ്ചലസത്തയാണ് ദൈവം. അഴിവില്ലാത്ത ആ ബോധം തന്നെയാണ് മനുഷ്യനും. എല്ലാ രൂപങ്ങളിലും കാഴ്ചകളിലും അറിവുകളിലും കണികകളിലും സൂക്ഷ്മധൂളിയില്‍പോലും നിറഞ്ഞിരിക്കുന്നത് അതാണ്. അതിനെ പ്രത്യേകം അറിയേണ്ടതില്ല. സന്ദേഹങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും അതിലിടമില്ല. സകല അറിവുകളുടെയും വിളനിലമായ, …

പാര്‍ലമെന്റിലെ സ്ത്രീ സംവരണം: പിന്നാക്ക സംവരണം അനിവാര്യം

സ്ത്രീ സംവരണത്തില്‍ പിന്നാക്ക സംവരണമില്ലെങ്കില്‍ രാജ്യത്ത് 85 ശതമാനം വരുന്ന പിന്നാക്ക ജനവിഭാഗത്തിലെ സ്ത്രീകള്‍ക്ക് പാര്‍ലമെന്റ് അംഗത്വം വെറും ഒരു സ്വപ്‌നമായി മാത്രം അവശേഷിക്കുമെന്ന കാര്യം ഇടതുപക്ഷ പാര്‍ട്ടികള്‍ എങ്കിലും മനസിലാക്കേണ്ടതാണ്. മറ്റു പല …

സഹോദരന്റെ ഗാന്ധി വിമര്‍ശം

കേരള മാധ്യമഭാഷയുടെ വിമര്‍ശ ബോധത്തെ കരുപ്പിടിപ്പിച്ചത് സഹോദരനാണ്. യുക്തിവാദം മുതല്‍ നവബുദ്ധവാദം വരെ കേരളത്തില്‍ ജീവന്‍ കൊടുത്തു നയിച്ചതും അദ്ദേഹം തന്നെ. യുക്തിവാദിയും വേലക്കാരനുമടക്കമുള്ള ജേണലുകളും പ്രസിദ്ധീകരിച്ചത് ആദ്യം സഹോദരനാണ്. 1945 ല്‍ ലോകത്തു …

അദ്ധ്യാപകനോ മൃഗമോ ?

വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന് നൽകാൻ ആളും അർത്ഥവുമായി നിൽക്കേണ്ട ഗുരുനാഥന്മാർ തന്നെ കാലന്റെ കുപ്പായമണിഞ്ഞെത്തുമ്പോൾ അത് അദ്ധ്യാപക സമൂഹത്തിനാകെ മാനക്കേടായി മാറുകയാണ്. മൃഗങ്ങളെക്കാൾ ക്രൂരമായ മനസോടെ പെരുമാറുന്ന അദ്ധ്യാപകരെ ഇങ്ങനെ കയറൂരി വിടുന്ന മാനേജ്മെന്റിനും …

ദേവസ്വം രാഷ്ട്രീയം: വൈക്കം സത്യഗ്രഹത്തിന്ശേഷം

വൈക്കം സത്യഗ്രഹ കാലത്ത് ഉരുത്തിരിഞ്ഞ സവര്‍ണ-അവര്‍ണ ബാന്ധവം ഒരു താല്‍ക്കാലിക രാഷ്ട്രീയ പ്രതിഭാസമായിരുന്നു. പിന്നീടുള്ള കാലഘട്ടത്തില്‍ അവര്‍ണരുടെ സാമൂഹിക -രാഷ്ട്രീയ നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ നിന്നും സവര്‍ണര്‍ വിട്ടുനിന്നു. ഈഴവരുടെ പ്രായപൂര്‍ത്തി വോട്ടവകാശം അവര്‍ …

ഇന്ത്യയെ സ്വതന്ത്രയാക്കാന്‍ മുറിക്കണം ജാതിച്ചങ്ങല

വൈദികവേദാന്തപാരായണങ്ങളും പുരാണപട്ടത്താനങ്ങളും ഗീതാഗിരികളും കയറുന്തോറും മാനവികതയും സാഹോദര്യവും പഴയപോലെ ഇല്ലാതാകുന്നു. ഈഴവരാദിയായ പ്രാതിനിധ്യം നിഷേധിക്കപ്പട്ട് പിന്നാക്കമായ ജനത പുലയരാദിയായ ദലിതജനതയുമായി ഒന്നായാലേ മനുഷ്യരാകൂ എന്നതായിരുന്നു ഗുരുവിന്റെ സാഹോദര്യസമുദായ തത്വം. സമുദായസംഘടനയിലേക്ക് ജാതിമതഭേദമില്ലാതെ എല്ലാ മനുഷ്യരേയും …

ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

യോഗം ഭാരവാഹികൾക്ക് അയോഗ്യത ഇല്ല

2009 മുതൽ 2019 വരെയുള്ള കാലയളവിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ ഒറിജിനൽ രേഖകൾ കോടതി വ്യവഹാരങ്ങളുടെ ഭാഗമായി ഹൈക്കോടതിയുടെ കൈവശമായിരുന്നു. അതിനാൽ വാർഷിക റിപ്പോർട്ടുകൾ കൃത്യസമയത്ത് സമർപ്പിക്കാൻ കഴിയാതിരുന്നത് ബോധപൂർവമല്ലെന്നും ആ കാലതാമസം ന്യായമാണെന്നും കോടതി …

വ്യവഹാരസമ്പന്നമായ ഭൂതകാലം; വർത്തമാനകാലവും

പല കാരണങ്ങളാലും വെള്ളാപ്പള്ളി നടേശന്റെ പതനം ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്. ശുദ്ധമായ അസൂയ മുതല്‍ കഠിനമായ ചിത്തഭ്രമം വരെ പല കാരണങ്ങളുണ്ട്. ഇവരെല്ലാവരും ഒറ്റക്കെട്ടായി ഇതാ വെള്ളാപ്പള്ളി നടേശന് വലിയൊരു പരാജയമുണ്ടായി പതനം സംഭവിച്ചിരിക്കുന്നു, …

Scroll to top
Close
Browse Categories