ബിഗ്ബിയുടെ മനസുടക്കിയ മുടിയിഴകള്‍

”ജയയുടെ നീണ്ട മുടിയിഴകളാണ് എന്നെ ആകര്‍ഷിച്ചത്” -ജൂണ്‍ മൂന്നിന് അമ്പതാം വിവാഹവാര്‍ഷികാഘോഷ വേളയില്‍ ബിഗ്ബി അമിതാഭ്ബച്ചന്‍ പറഞ്ഞു. സില്‍സില,മിലി, ഷോലെ തുടങ്ങി നിരവധി സൂപ്പര്‍, ഡ്യൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ നായികാ നായകന്‍മാരായിരുന്ന അമിതാഭും ജയയും അരനൂറ്റാണ്ട് മുമ്പ് യഥാര്‍ത്ഥ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. മാതാപിതാക്കളുടെ പ്രണയകാലത്തെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്ക് വെച്ച്ആഘോഷിച്ചു മകള്‍ ശ്വേത. ഇതിനിടെ മലയാളികളുടെ സൂപ്പര്‍താരം മോഹന്‍ലാലും ഭാര്യ സുചിത്രയും കഴിഞ്ഞ ഏപ്രില്‍ 28ന് ജപ്പാനില്‍ 35 -ാം വിവാഹവാര്‍ഷികം ആഘോഷിച്ചു.

Author

168 Views
Scroll to top
Close
Browse Categories