സച്ചിന്‍പൈലറ്റ്
അങ്കം തുടരുമ്പോള്‍

ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ട് പോലും ‘മുഖ്യമന്ത്രി’യാകാന്‍ കഴിയാതെ പോയയാളാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് യുവനേതാവ് സച്ചിന്‍പൈലറ്റ്. പാര്‍ട്ടിയിലെ തന്റെ അജാതശത്രു മുഖ്യമന്ത്രി അശോക്‌ഗെഹ്‌ലോട്ടിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചത് ‘നിസാരമായി കാണരുതെന്നാ’ണ് സച്ചിന്‍ പൈലറ്റിന് ഇപ്പോള്‍ പറയാനുള്ളത്. മോദിയുടെ ഇത്തരമൊരു പ്രശംസയാണ് മുന്‍ നേതാവ് ഗുലാംനബി ആസാദിനെ പാര്‍ട്ടിക്ക് പുറത്തെത്തിച്ചത്. മുഖ്യമന്ത്രി ഗെഹ്‌ലോട്ട് ആരോപണം തള്ളുന്നു. ഒരു കാര്യത്തില്‍ മാത്രമേ നിരീക്ഷകര്‍ക്ക് സംശയമുള്ളു. ആര് ആദ്യം ബി.ജെ.പിയിലെത്തും?

Author

95 Views
Scroll to top
Close
Browse Categories