സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ദേശിയ പതാക ഉയര്‍ത്തുന്നു

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷങ്ങളുടെ
( ആസാദി കാ അമൃത് മഹോത്സവം) ഭാഗമായി ധീരജവാന്മാരുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിദ്ധ്യത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കണിച്ചുകുളങ്ങരയിലെ വസതിയില്‍ ദേശിയ പതാക ഉയര്‍ത്തുന്നു.പത്‌നി പ്രീതി നടേശന്‍ സമീപം
