അമ്പലപ്പുഴ യൂണിയനിലെ ശാഖകൾക്കുള്ള യോഗനാദം കലണ്ടർ ഉത്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ യൂണിയനിലെ ശാഖകൾക്കുള്ള യോഗനാദം കലണ്ടർ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ കിടങ്ങാംപറമ്പ് 12 എ ശാഖാ യോഗം സെക്രട്ടറി പി.ഷാജി കണ്ടത്തിലിന് നൽകി ഉത്ഘാടനം ചെയ്യുന്നു. യൂണിയൻ വൈസ് പ്രസിഡൻ്റ് ബി.രഘുനാഥ്, യോഗം ബോർഡ് മെമ്പർ എ.കെ.രംഗരാജൻ, കൗൺസിലർ വിദ്യാധരൻ വി.ആർ ,ശാഖാ യോഗം പ്രസിഡൻറ് ജി.മോഹൻദാസ് തുടങ്ങിയവർ സമീപം

Author

243 Views
Scroll to top
Close
Browse Categories