സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ദേശിയ പതാക ഉയര്‍ത്തുന്നു

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷങ്ങളുടെ
( ആസാദി കാ അമൃത് മഹോത്സവം) ഭാഗമായി ധീരജവാന്മാരുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിദ്ധ്യത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കണിച്ചുകുളങ്ങരയിലെ വസതിയില്‍ ദേശിയ പതാക ഉയര്‍ത്തുന്നു.പത്‌നി പ്രീതി നടേശന്‍ സമീപം

Author

133 Views
Scroll to top
Close
Browse Categories