മുണ്ടനാട്ട്കര ശാഖപൊതുയോഗം

മുണ്ടനാട്ട്കര ശാഖ വാർഷിക പൊതുയോഗത്തില്‍ ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡണ്ട്
വി.പി.ചന്ദ്രനെ ആദരിക്കുന്നു

ഒറ്റപ്പാലം: മുണ്ടനാട്ട്കര എസ്.എൻ.ഡി.പി.ശാഖ വാർഷിക പൊതുയോഗം ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡണ്ട് വി.പി.ചന്ദ്രനെ ആദരിച്ചു. ശാഖ പ്രസിഡണ്ട് എൻ.ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സുകുമാരൻ, കെ. രാമദാസ്, കെ.ഗിരിവാസൻ, യൂണിയൻ വൈസ് പ്രസിഡണ്ട് എം.
അര വിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.

ശാഖയിലെ അറുപത് വയസ് കഴിഞ്ഞവരെ ചടങ്ങിൽ വി.പി.ചന്ദ്രൻ സെറ്റ് മുണ്ടും, മുണ്ടും നൽകി ആദരിച്ചു.

Author

160 Views
Scroll to top
Close
Browse Categories