ഹൃദയമിടിപ്പ് കൂട്ടാന്‍ ട്വല്‍ത്ത്മാന്‍

പ്രേക്ഷകരുടെ ഹൃദയമിടിപ്പ് കൂട്ടുന്ന ത്രില്ലര്‍ ചിത്രങ്ങളോട് തന്നെയാണ് മോഹന്‍ലാലിനും ജിത്തുജോസഫിനും താല്പര്യം. കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ ദൃശ്യം, ദൃശ്യം-2 എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഈ കൂട്ടുകെട്ടിന്റെ പുതിയ ചിത്രം വരികയാണ്. ട്വല്‍ത്ത്മാന്‍. കൊലപാതകത്തിലെ ദുരൂഹത തന്നെ വിഷയം. തിയേറ്ററുകളിലെ ഇരുട്ടിലിരുന്ന് കാണേണ്ട എന്ന ‘സൗകര്യ’മുണ്ട്. ചിത്രം ഒ.ടി.ടി.യില്‍ തന്നെ. നെഞ്ചില്‍ കൈ വെച്ച് വീട്ടിലിരുന്ന് കാണാം. ഡിസ്നി, ഹോട്സ്റ്റാറിലൂടെ.

Author

156 Views
Scroll to top
Close
Browse Categories