കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
യോഗം ജനറല്‍ സെക്രട്ടറി യെ സന്ദര്‍ശിച്ചു

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയില്‍ സന്ദര്‍ശിച്ചപ്പോൾ . പ്രീതി നടേശൻ, കുടുംബസുഹൃത്ത് പാല സ്വദേശി ടോമി മാളിയേക്കൽ ,ആശാതുഷാർഎന്നിവർ സമീപം

ചേര്‍ത്തല: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയില്‍ സന്ദര്‍ശിച്ചു. കുടുംബസുഹൃത്ത് പാല സ്വദേശി ടോമി മാളിയേക്കലും കര്‍ദ്ദിനാളിന് ഒപ്പമുണ്ടായിരുന്നു.

കര്‍ദ്ദിനാള്‍ ദീര്‍ഘനേരം കണിച്ചുകുളങ്ങരയിലെ വസതിയില്‍ ചെലവഴിച്ചു. തികച്ചും സൗഹൃദസന്ദര്‍ശനമായിരുന്നുവെന്ന് യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു.

Author

88 Views
Scroll to top
Close
Browse Categories