യൂത്ത് മൂവ്മെന്റ് പാറശാല യൂണിയൻ യോഗം

യൂത്ത് മൂവ്മെൻറ് പാറശാല യൂണിയൻ യോഗം

പാറശാല :യൂണിയനിലെ എല്ലാ ശാഖകളിലും യൂത്ത് മൂവ്മെന്റ് യൂണിറ്റുകൾ തിരഞ്ഞെടുക്കുവാനും ചതയ ദിനത്തിന് മുന്നോടിയായി ആഗസ്റ്റ് 31ന് പാറശാല യൂണിയനിലെ എല്ലാ ശാഖകളും ഉൾപ്പെടുത്തി ഓണാഘോഷം നടത്താനുംതീരുമാനിച്ചു. യൂത്ത് മൂവ്മെൻറ് പാറശാല യൂണിയൻ യോഗത്തിൽ പാറശാല യൂണിയൻ പ്രസിഡൻറ് ജയേഷ് ജയൻ ഊരമ്പ്, യൂണിയൻ അഡ്മിനിസ്ട്രേറ്റർ ജയൻ എസ് ഊരമ്പ്, യൂത്ത് മൂവ്മെൻറ് സെക്രട്ടറി അരുൺ എ .ജി തുടങ്ങിയവർ സംസാരിച്ചു.

Author

67 Views
Scroll to top
Close
Browse Categories