യുവജനങ്ങള്‍ കൂടുതല്‍ സജീവമാവണം

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ചയാണ് യോഗത്തിന് കൈവരിക്കാന്‍ കഴിഞ്ഞതെന്ന് സംഘടനാ വിശദീകരണം നടത്തിയ യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. യുവജനങ്ങള്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമാവണം. സംഘടനാ കാര്യങ്ങള്‍ മനസ്സിലാക്കി ആശയപരമായി ആയുധമണിയണമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

Author

42 Views
Scroll to top
Close
Browse Categories