കുമാരനാശാന്റെ പ്രത്യേക പതിപ്പിലേക്കുള്ള വർക്കല ശ്രീനാരായണ കോളേജിന്റെ ആശംസാസന്ദേശം പ്രകാശനം ചെയ്തു.

യോഗനാദം പുറത്തിറക്കുന്ന കുമാരനാശാന്റെ പ്രത്യേക പതിപ്പിലേക്കുള്ള വർക്കല ശ്രീനാരായണ കോളേജിന്റെ ആശംസാസന്ദേശം കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ യോഗം കൗൺസിലർ അജി എസ് ആർ എം, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഹിമ ആർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു .യോഗനാദം ചീഫ് ഓർഗനൈസർ പി. വി രജിമോൻ, കോളേജ് അദ്ധ്യാ പകർ,അനദ്ധ്യാപകർ തുടങ്ങിയവർ സമീപം

Author

235 Views
Scroll to top
Close
Browse Categories