ടി കെ മാധവൻ ജൻമദിനം

ടി.കെ മാധവന്റെ ജന്മദിനം യൂത്ത് മൂവ്മെൻ്റ് പാലക്കാട് യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചപ്പോൾ

പാലക്കാട്: എസ് എൻ ഡി പി യോഗത്തിന്റെ സംഘടനാ സെക്രട്ടറിയായിരുന്ന ടി.കെ മാധവന്റെ ജന്മദിനം യൂത്ത് മൂവ്മെന്റ് പാലക്കാട് യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു.

ടി.കെ മാധവന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടന്നു യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വി. സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിവിൻ ശിവദാസ് സ്വാഗതം പറഞ്ഞു.

യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ പ്രജീഷ് പ്ലാക്കൽ, അനിൽകുമാർ , സുനിൽകുമാർ, വിനേഷ് , ഗിരീഷ് കുമാർ, രഞ്ജിത് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് പ്രത്യുഷ് കുമാർ നന്ദി പറഞ്ഞു.

Author

116 Views
Scroll to top
Close
Browse Categories