സൗരവ് ഔട്ട്

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അദ്ധ്യക്ഷനായി ഒരു ടേം കൂടി സൗരവ്ഗാംഗുലി തുടരുമെന്നായിരുന്നു പൊതുവേയുള്ള ധാരണ. അതുണ്ടായില്ല. 1983ലെ ലോകകപ്പ് താരം റോജര്‍ ബിന്നി അദ്ധ്യക്ഷനായി. എന്താണ് ബി.ജെ.പി. അനുഭാവിയായി അറിയപ്പെട്ടിരുന്ന സൗരവിന് പറ്റിയെതെന്നാണ് ചര്‍ച്ച. ഒന്നു മാത്രമറിയാം. സ്വന്തംനാട്ടുകാരനായ സൗരവിന് രണ്ടാമൂഴം കിട്ടാൻ ഏറ്റവും ശക്തിയായി വാദിച്ചത് ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയാണ്. കേസ് തള്ളിപ്പോയില്ലെങ്കിലല്ലേ അത്ഭുതമുള്ളു.

Author

101 Views
Scroll to top
Close
Browse Categories