സ്നേഹഭവന സമർപ്പണം

ചങ്ങനാശ്ശേരി: യോഗം 61-ാം നമ്പർ തുരുത്തി ശാഖയിൽ സ്നേഹ ഭവന സമർപ്പണവും ആദരിക്കൽ ചടങ്ങുകളും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ്‌ ബിജു വിജയ അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ്‌ ഗിരീഷ് കോനാട്ട് മുഖ്യ പ്രസംഗം നടത്തി ജോബ് മൈക്കിൾ എം.എൽ.എ കോവിഡ് പോരാളികളെ ആദരിച്ചു.യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണം ചെയ്തു , വൈസ് പ്രസിഡന്റ്‌ പി.എം. ചന്ദ്രൻ വിശിഷ്ട വ്യക്തി കളെ ആദരിച്ചു.

Author

146 Views
Scroll to top
Close
Browse Categories