മുല്ലക്കര ശാഖയുടെ സമാധി ദിനാചരണം

മുല്ലക്കര : മുല്ലക്കര ശാഖയുടെ ആഭിമു ഖ്യത്തില്‍ സമാധിദിനാചരണംപീച്ചി യൂണിയന്‍ സെക്രട്ടറി സന്തോഷ് ഉദ്ഘാ ടനം ചെയ്തു .ശാ ഖാ പ്രസിഡന്റ് കെ.എന്‍. പുഷ്പാംഗദന്റെ അദ്ധ്യക്ഷ തയില്‍ കൂടിയ പ്രാര്‍ത്ഥനായോഗത്തില്‍ കനക മണി, മാധവി, വിജയ ലക്ഷ്മി ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. സെക്രട്ടറി സന്ദീപ് ,കൗണ്‍സിലര്‍ സദന്‍, വിശ്വംഭരന്‍, രവി, സുകു, സജീഷ്,
കരുണാകരന്‍, പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Author

146 Views
Scroll to top
Close
Browse Categories