കടുക്കാംകുന്നം ശാഖയിലെ സമാധി ദിനാചരണം

പാലക്കാട് കടുക്കാംകുന്നം: ശാഖയിൽ സമാധി ദിനം ആചരിച്ചു. യോഗത്തിൽ ശാഖ വൈസ് പ്രസിഡന്റ് വി.ഭാസ്കരൻ അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ വനിത സംഘം പ്രസിഡന്റ് പ്രേമകുമാരി ശിവദാസ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എ. ശിവദാസൻ സ്വാഗതം പറഞ്ഞു. ശാന്തകുമാർ,ജയസേനൻ ,അനന്തൻ, കാശിനാഥൻ,ഷൺമുഖൻ, ശെൽവൻ എന്നിവർ സംസാരിച്ചു തുടർന്നു നടന്ന പ്രാർത്ഥനായോഗത്തിന് ശാഖാ വനിതാ സംഘം പ്രസിഡന്റ്ശെൽവകുമാരി,സെക്രട്ടറി സുനിത അശോകൻ, കേന്ദ്ര കമ്മറ്റി അംഗം രജിത അനന്തൻ, രത്നാമണി,ഉഷദേവി, മൈഥിലി,ശാന്ത, ധനലക്ഷ്മി, സോന എന്നിവർ നേതൃത്വം നൽകി. യൂത്ത് മൂവ്മെന്റ്സെക്രട്ടറി പ്രശാന്ത്.എസ് നന്ദി പറഞ്ഞു.

Author

58 Views
Scroll to top
Close
Browse Categories