പാലക്കാട് യൂണിയൻ വിവാഹ പൂർവ്വ കൗൺസലിംഗ്

പാലക്കാട് യൂണിയൻ വിവാഹ പൂർവ്വ കൗൺസലിംഗ് ക്ലാസ് യൂണിയൻ സെക്രട്ടറി കെ.ആർ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: യൂണിയൻവിവാഹ പൂർവ്വ കൗൺസലിംഗ് ക്ലാസ് യൂണിയൻ സെക്രട്ടറികെ.ആർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു യൂണിയൻ പ്രസിഡന്റ് അഡ്വ. കെ രഘു വിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ . വനിതാ സംഘം സെക്രട്ടറി പത്മാവതി പ്രഭാകരൻ സ്വാഗതം പറഞ്ഞു. പായിപ്ര ദമനൻ (വിദ്യ കൗൺസലിങ് സെന്റർ ) ബിന്ദു വി മേനോൻ എന്നിവർ ക്ലാസ് നയിച്ചു.
ക്ലാസിൽ പങ്കെടുത്തവർക്ക് വനിതാ സംഘം പ്രസിഡന്റ് പ്രേമകുമാരി ശിവദാസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
യൂണിയൻ ഭാരവാഹികളായ എ. അനന്ദകുമാർ, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ രാജേഷ്, നിവിൻ ശിവദാസ് എന്നിവർ സംബന്ധിച്ചു.
യോഗം ഡയറക്ടർ ജി. രവീന്ദ്രൻ നന്ദി പറഞ്ഞു.

Author

82 Views
Scroll to top
Close
Browse Categories