കണിച്ചുകുളങ്ങരയില്‍ അന്നദാനത്തിന് ജൈവ പച്ചക്കറി

കണിച്ചുകുളങ്ങളര ദേവസ്വം നടത്തുന്ന ജൈവകൃഷി തോട്ടത്തില്‍ വിളവെടുത്ത വിവിധയിനം പച്ചക്കറികള്‍ ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ ഏറ്റുവാങ്ങുന്നു

ചേര്‍ത്തല : കണിച്ചുകുളങ്ങര ദേവസ്വം നടത്തുന്ന ജൈവകൃഷി തോട്ടത്തില്‍ വിളവെടുത്ത വിവിധയിനം പച്ചക്കറികള്‍ ദേവസ്വം പ്രസിഡണ്ട് വെള്ളാപ്പള്ളി നടേശന് കൈമാറി.

ക്ഷേത്രത്തില്‍ വെള്ളിയാഴ്ചയും ഞായറാഴ്ചയും നടക്കുന്ന അന്നദാനത്തില്‍ വിഷരഹിത പച്ചക്കറികള്‍ ഉപയോഗിക്കണമെന്ന വെള്ളാപ്പള്ളി നടേശന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ക്ഷേത്രത്തിന് പടിഞ്ഞാറ് അര ഏക്കറിലധികം സ്ഥലത്ത് ജൈവപച്ചക്കറി കൃഷി ആരംഭിച്ചത്.

Author

67 Views
Scroll to top
Close
Browse Categories