അടിമാലി യൂണിയനിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി

അടിമാലി യൂണിയനിൽ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചാർജ്ജെടുത്തപ്പോൾ

അടിമാലി എസ്.എൻ.ഡി.പി യോഗം അടിമാലി യൂണിയനിൽ പുതിയ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചാർജ്ജെടുത്തു.ചെയർമാൻ – ബിജു മാധവൻ (പ്രസിഡന്റ് മലനാട് യൂണിയൻ) കൺവീനർ – സജി പറമ്പത്ത് (പ്രസിഡന്റ്- നെടുങ്കണ്ടം യൂണിയൻ) ജോയിന്റ്.കൺവീനർ – .കെ.എസ് ലതീഷ് കുമാർ (സെക്രട്ടറി രാജാക്കാട് യൂണിയൻ) കമ്മിറ്റി അംഗങ്ങളായി .എം ബി ശ്രീകുമാർ (പ്രസിഡന്റ് രാജാക്കാട് യൂണിയൻ).സുരേഷ് കോട്ടയ്ക്കകത്ത് (സെക്രട്ടറി ഇടുക്കി യൂണിയൻ) എന്നിവർ അടിമാലി യൂണിയൻ ഓഫീസിൽ എത്തി ചാർജ്ജ് ഏറ്റെടുത്തു.

മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ,സൈബർ സേന കേന്ദ്ര സമിതി വൈസ് ചെയർമാൻ ഐബി പ്രഭാകരൻ, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതിയംഗം ജോബി വാഴാട്ട്, ബിനീഷ് കെ.പി, സൈബർ സേന ജില്ലാ കമ്മറ്റിയംഗം ബ്രില്യ ബിജു,അടിമാലി യൂണിയൻ സൈബർ സേന ചെയർമാൻ വിഷ്ണു തങ്കച്ചൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Author

172 Views
Scroll to top
Close
Browse Categories