കണ്ണൂർ എസ്.എൻ. കോളേജ് ഇൻസ്ടിടുഷൻ യൂണിറ്റ് രൂപീകരിച്ചു.

ശ്രീനാരായണ എംപ്ലോയീസ് ഫോറം കണ്ണൂർ എസ്.എൻ. കോളേജ് യൂണിറ്റ് രൂപീകരണ സമ്മേളനംഎസ്.എൻ.ഡി.പി.യോഗം ദേവസ്വം സെക്രട്ടറി .അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: ശ്രീനാരായണ എംപ്ലോയീസ് ഫോറം കണ്ണൂർ എസ്.എൻ. കോളേജ് യൂണിറ്റ് രൂപീകരണ സമ്മേളനംഎസ്.എൻ.ഡി.പി.യോഗം ദേവസ്വം സെക്രട്ടറി .അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. . പ്രിൻസിപ്പൽ ഡോ. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ എംപ്ലോയീസ് ഫോറം കോഓർഡിനേറ്റർ പി.വി.രജിമോൻ മുഖ്യപ്രഭാഷണംനടത്തി സംഘടന സന്ദേശം കേന്ദ്ര സമിതി ട്രഷറർ ഡോ.എസ്. വിഷ്ണു നൽകി. ശ്രീനാരായണ എംപ്ലോയീസ് ഫോറം എസ്.എൻ. കോളേജ് യൂണിറ്റ് ചെയർമാനായി ഡോ.പി.കെ. പ്രശാന്തിനെയും, വൈസ് ചെയർമാനായി ടി.കെ. ബൂപേഷിനെയും കൺവീനർ ആയി വിപിനെയും, ട്രഷററായി പ്രത്യുഷ് പുരുഷോത്തമനെയും തിരഞ്ഞെടുത്തു

Author

119 Views
Scroll to top
Close
Browse Categories